Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മന്ത്രവുമായി ജി20 ലോഗോ; ഇതില്‍ താമരയുണ്ടെന്ന് കോണ്‍ഗ്രസ്; താമര രാജ്യത്തിന്റെ ദേശീയപുഷ്പമെന്ന് ബിജെപി

ജി20  ഉച്ചകോടി ലോഗോയില്‍ താമര ഇടം പിടിച്ചതില്‍ അത്ഭുതമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റ്. കമല്‍നാഥിന്റെ പേരില്‍ കമല്‍ ഉള്ളതുകൊണ്ട് കോണ്‍ഗ്രസ് ആ പേര് എടുത്തുമാറ്റുമോ? കോണ്‍ഗ്രസ് നേതാവ് രാജീവ് എന്ന വാക്കിന്റെ അര്‍ത്ഥം താമര എന്നാണ്. അതില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അജണ്ട കാണുന്നുണ്ടോ എന്നും ബിജെപി വക്താവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 11:36 pm IST
inIndia

ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ലോഗോയുടെ ആശയം വസുധൈവ കുടുംബകം ആണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മന്ത്രമാണ് ഈ ലോഗോ പുറത്തുകൊണ്ടുവരുന്നത്. 

 “ഇന്ത്യയ്‌ക്ക് ലോകത്തോടുള്ള അനുകമ്പയുടെ അടയാളമാണ് വസുധൈവ കുടുംബകം. താമര ലോകത്തെ ഒന്നിപ്പിക്കാനുള്ള ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെയും വിശ്വാസത്തെയും ചിത്രീകരിക്കുന്നു.”- ലോഗോ പുറത്തിറക്കുമ്പോള്‍ പ്രധാമന്ത്രി വിശദീകരിച്ചത് ഇങ്ങിനെയാണ്. “ഏത് പ്രതികൂല സാഹചര്യത്തിലും താമര ഇപ്പോഴും വിരിയുന്നുണ്ടെന്നും ഈ ലോഗോ പ്രതീക്ഷയുടെ അടയാളമാണ്”- മോദി കൂട്ടിച്ചേര്‍ത്തു. 

നവമ്പര്‍ 15,16 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ അധ്യക്ഷത വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ലോഗായില്‍ പച്ചയും കാവിയും കലര്‍ന്ന ഭൂമിയെ താങ്ങുന്ന താമരയെ കോണ്‍ഗ്രസ് വിവാദമാക്കിയിരിക്കുകയാണ്. ജി20  ഉച്ചകോടി ലോഗോയില്‍ താമര ഇടം പിടിച്ചതില്‍ അത്ഭുതമില്ലെന്നും സ്വയം പ്രചാരം നല്‍കാന്‍ കിട്ടുന്ന ഒരു അവസരവും മോദിയും ബിജെപിയും പാഴാക്കില്ലെന്നും ആയിരുന്നു കോണ്‍ഗ്രസ്  നേതാവ് ജയറാം രമേശിന്റെ ട്വീറ്റ്.  

എന്നാല്‍ താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്ന കാര്യം മറക്കരുതെന്ന മറുപടിയാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല നല്‍കുന്നത്. താമര ലക്ഷ്മീദേവിയുടെ ഇരിപ്പിടമാണ്. ദേശീയ പുഷ്പത്തെയും കോണ്‍ഗ്രസ് എതിര്‍ക്കുമോ ?- ഷെഹ്സാദ് പൂനവാല ചോദിക്കുന്നു.  

കമല്‍നാഥിന്റെ പേരില്‍ കമല്‍ ഉള്ളതുകൊണ്ട് കോണ്‍ഗ്രസ് ആ പേര് എടുത്തുമാറ്റുമോ? കോണ്‍ഗ്രസ് നേതാവ് രാജീവ് എന്ന വാക്കിന്റെ അര്‍ത്ഥം താമര എന്നാണ്. അതില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അജണ്ട കാണുന്നുണ്ടോ എന്നും ഷെഹ്സാദ് ചോദിച്ചു.  

ഇന്തോനേഷ്യയിലെ ബാലിയില്‍ നവമ്പര്‍ 15,16 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുക.  

Tags: ഷെഹ്സാദ് പൂനവാലജി20 ലോഗോതാമര രാജ്യത്തിന്‍റെ ദേശീയപുഷ്പഐഎസ്പ്രധാനമന്ത്രി മോദിനരേന്ദ്രമോദിജി20 ഉച്ചകോടിബാലിജയറാം രമേഷ്Lotusഷേഹ്‌സാദ് പൂനവാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.