Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അസമും ബംഗാളും ഇത്തവണ പിടിച്ചില്ലെങ്കില്‍ ഇന്ത്യയുടെ അഖണ്ഡത തന്നെ അപകടത്തിലായേക്കുമെന്ന ഭീതിയാണ് ബിജെപി വിജയത്തിലൂടെ ഒഴിഞ്ഞുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:43 am IST
inIndia

ന്യൂദല്‍ഹി: അസമും ബംഗാളും ഇത്തവണ പിടിച്ചില്ലെങ്കില്‍ ഇന്ത്യയുടെ അഖണ്ഡത തന്നെ അപകടത്തിലായേക്കുമെന്ന ഭീതിയാണ് ബിജെപി വിജയത്തിലൂടെ ഒഴിഞ്ഞുപോകുന്നത്. മോദിയും അമിത് ഷായും അസമില്‍ ഹിമന്തബിശ്വശര്‍മ്മയോടും ബംഗാളില്‍ സുവേന്ദു അധികാരിയോടും കൈകോര്‍ത്ത് ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന് ഫലമുണ്ടായി. ഇനി ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളുടെയും മ്യാന്‍മറില്‍ നിന്നും ഇടതടവില്ലാതെ ഒഴുകിയിരുന്ന രോഹിംഗ്യ മുസ്ലിങ്ങളുടെയും കാര്യത്തില്‍ തീരുമാനമായി. ഒരു ഘട്ടത്തില്‍ രോഹിംഗ്യ മുസ്ലിങ്ങളും ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരും ചേര്‍ന്ന് ഏകദേശം 2.33 കോടി അനധികൃത വോട്ടര്‍മാര്‍ ബംഗാളില്‍ ഉണ്ടെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത്.

അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയാണ്. നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ ഇതിനോടകം ഹിമന്ത ബിശ്വ ശര്‍മ്മ തിരിച്ചയച്ചു. ഇനിയും 30,000ല്‍പരം അനധികൃത കുടിയേറ്റക്കാര്‍ തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ട്.

ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനമായ ബംഗാളിലൂടെയാണ് അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തുന്നത്. അനധികൃത കുടിയേറ്റക്കാരുടെ ആദ്യ ലാന്‍റിംഗ് പോയിന്‍റാണ് ബംഗാള്‍. അവിടെ എത്തിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ സൃഷ്ടിച്ചുകൊടുത്ത ശേഷം ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്‌ക്കുകയാണ് ചെയ്യുന്നത്. ഈ അനധികൃത കുടിയേറ്റത്തിന്റെ വാതില്‍ കൊട്ടിയടയ്‌ക്കുകയാണ് ഇനി വേണ്ടത്. എങ്കിലേ എഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും രക്ഷിക്കാന്‍ സാധിക്കൂ. എന്തായാലും ഈ ജനവിധിയില്‍ അസമും ബംഗാളും പിടിക്കുന്നതിലൂടെ ബിജെപിയുടെ വലിയൊരു ലക്ഷ്യമാണ് സാധ്യമാവുക. അത് ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുക എന്ന സ്വപ്നത്തിലേക്കുള്ള വലിയ ചുവടുവെയ്‌പാണ് ബംഗാളിലെയും അസമിലെയും ജയം.

അവിടെ നിന്നും ഒരു കുഞ്ഞിനെപ്പോലും അനധികൃത കുടിയേറ്റത്തിലൂടെ ഇന്ത്യയിലേക്ക് കടത്തില്ലെന്ന് മാത്രമല്ല, കടന്നുകൂടിയവരെ തന്നെ പുറത്താക്കാനും സഹായിക്കുന്നതാണ് ബംഗാളിലെയും അസമിലെയും ഈ വിജയം.

Tags: LotusBengalAssamillegal migrantsLatest newsRohingya Migrants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.