Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തൃശൂര്‍ നഗരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പ്രവര്‍ത്തകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 11:55 pm IST
inKerala

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പ്രവര്‍ത്തകര്‍. ജില്ലയിലെ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ അവകാശപ്പെടുമ്പോഴും 13ാമത്തെ മണ്ഡലമായ തൃശൂര്‍ നഗരത്തിലെ മത്സരത്തെക്കുറിച്ച് വ്യക്തമായ ഒരു അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഇതിനര്‍ത്ഥം സിപിഎം കണക്കുകൂട്ടലുകളില്‍ തൃശൂര്‍ കിട്ടുമെന്ന് ഉറപ്പില്ല എന്ന് തന്നെയാണ് അര്‍ത്ഥം. ഇത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപി. ബിജെപിയെ സംബന്ധിച്ചിടത്തോളം തൃശൂര്‍ മാത്രമല്ല, മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്.

എല്‍ഡിഎഫിന് വേണ്ടി ദുര്‍ബലനായ, ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ആലങ്കോട് ലീലാകൃഷ്ണനെയാണ് സിപിഐ മത്സരിപ്പിച്ചത്. ഇവിടെ തുടക്കം മുതലേ പ്രധാന പോര് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലനും പത്മജയും തമ്മിലാണ്. ക്രിസ്തീയ സഭയ്‌ക്ക് വലിയ ശക്തിയുള്ള മണ്ഡലമാണ് തൃശൂര്‍ നഗരം. എഫ് സിആര്‍എ പ്രശ്നത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടതായി യുഡിഎഫ് അവകാശപ്പെടുമ്പോഴും തൃശൂരിന്റെ കാര്യത്തില്‍ ഈ വോട്ടുകള്‍ ഭിന്നിക്കുമെന്ന് ബിജെപി കരുതുന്നു.

തൃശൂരിലെ നാട്ടിക, ഒല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, പുതുക്കാട്, കയ്‌പമംഗലം, മണലൂര്‍, വടക്കാഞ്ചേരി, ചേലക്കര എന്നീ മണ്ഡലങ്ങളില്‍ സിപിഎം ജയിക്കുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ അവകാശപ്പെടുമ്പോഴും തൃശൂര്‍ നഗരത്തെക്കുറിച്ച് കൃത്യമായി ഒരു പ്രവചനം നടത്താന്‍ അബ്ദുള്‍ ഖാദര്‍ ഭയപ്പെടുന്നു.

“ശക്തമായ ത്രികോണമത്സരമാണ് തൃശൂര്‍ നഗരത്തില്‍ നടന്നത്. അതിനാല്‍ തൃശൂരിലെ ഫലത്തെക്കുറിച്ച് ശക്തമായ അവകാശവാദം നടത്താന്‍ ‍ഞങ്ങള്‍ക്കാവില്ല.” – ഇതായിരുന്നു കെ.വി. അബ്ദുള്‍ ഖാദറിന്റെ പ്രതികരണം.

Tags: KV Abdul KhaderThrissurbjpLotusPadmajaLatest news#Election2026Kerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.