Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവ ഐപിഎസ് ഓഫിസര്‍ തോക്ക് ചൂണ്ടിയപ്പോള്‍ പേടിച്ചു ‘മൂത്രമൊഴിച്ചു’ വസ്ത്രം മാറേണ്ടി വന്ന ആള്‍; പിണറായി ആരെന്ന് തനിക്ക് നന്നായി അറിയാമെന്ന് ഗവര്‍ണര്‍

പണ്ട് ഒരു കൊലയാളിയെ രക്ഷപെടുത്താന്‍ ശ്രമിക്കവേ യുവ ഐപിഎസ് ഓഫിസര്‍ തലയ്‌ക്കു നേരേ തോക്ക് ചൂണ്ടിയപ്പോള്‍ പേടിച്ച് പതിനഞ്ച് മിനിറ്റിനകം വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്ന ആളാണ് പിണറായിയെന്നും ഗവര്‍ണര്‍. പേടിച്ച് മൂത്രമൊഴിച്ചാണ് അന്നു പിണറായിക്കു വസ്ത്രം മാറേണ്ടി വന്നതെന്നാണ് ഗവര്‍ണരുടെ പരോക്ഷ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2022, 10:43 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ആരാണ് അറിയില്ലെന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞത്. എന്നാല്‍, ഞാന്‍ പറയുന്നു പിണറായി വിജയന്‍ ആരാണെന്ന് തനിക്ക് നന്നായി അറിയാം. പണ്ട് ഒരു കൊലയാളിയെ രക്ഷപെടുത്താന്‍ ശ്രമിക്കവേ യുവ ഐപിഎസ് ഓഫിസര്‍ തലയ്‌ക്കു നേരേ തോക്ക് ചൂണ്ടിയപ്പോള്‍ പേടിച്ച് പതിനഞ്ച് മിനിറ്റിനകം വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്ന ആളാണ് പിണറായിയെന്നും ഗവര്‍ണര്‍. പേടിച്ച് മൂത്രമൊഴിച്ചാണ് അന്നു പിണറായിക്കു വസ്ത്രം മാറേണ്ടി വന്നതെന്നാണ് ഗവര്‍ണരുടെ പരോക്ഷ പരിഹാസം.  

എഴുപതുകളില്‍ തലശ്ശേരി കലാപകാലത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച യുവ ഐപിഎസ് ഓഫിസര്‍ അജിത് ഡോവലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അന്നത്തെ യുവ ഐപിഎസ് ഓഫിസര്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയാണെന്നും സൂചനയുണ്ട്.  ഇക്കാര്യമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനെ ഓര്‍മിപ്പിച്ചത്. അക്രമ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പുറമെ സമാധാന പ്രസംഗം നടത്തി വിഷയം ആളിക്കത്തിക്കാനായിരുന്നു അന്നത്തെ സിപിഎം നേതൃത്വം ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് എഎസ്പിയായി എത്തിയ ഐപിഎസ് ഓഫിസര്‍ രണ്ടാം ദിവസം തന്നെ പിണറായി വിജയനെ പിടികൂടിയത്. കൊലയാളിയെ രക്ഷപെടുത്താന്‍ ശ്രമിക്കവേ പോലീസിന്റെ പിടിയില്‍ നിന്നും കുതറി ഓടാന്‍ ശ്രമിച്ച വിജയനെ ഐപിഎസ് ഓഫിസര്‍ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പിന്നെ തനിക്ക് മറ്റൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് പിണറായിയുടെ നെറ്റിക്കു നേരെ ഐപിഎസ് ഓഫിസര്‍ റിവോള്‍വര്‍ ചൂണ്ടിയെന്നാണ് സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് മുട്ടുവിറച്ച് വിജയന്‍ മാപ്പു പറഞ്ഞെന്നാണ് അന്നത്തെ നേതാക്കള്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്നത്തെ സി പിഎം നേതാവായിരുന്ന എം.വി.രാഘവനും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പരിഹാസരൂപേണ ഗവര്‍ണര്‍ ഇന്ന് പിണറായി വിജയനെ ഓര്‍മിപ്പച്ചത്. കൂടാതെ, ധൈര്യമുണ്ടെങ്കില്‍ രാജ്ഭവന്‍ റോഡിലല്ല, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനും പറ്റുമെങ്കില്‍ തന്നെ മര്‍ദിക്കാനും ഗവര്‍ണര്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.

Tags: Pinarayi Vijayanarif muhammad khanഅജിത് ദോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പുതിയ വാര്‍ത്തകള്‍

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.