Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യയെ തോല്‍പിച്ചാല്‍ സിംബാബ് വെ പൗരനെ വിവാഹം കഴിക്കാമെന്ന് പാക് നടി സെഹര്‍ ഷിന്‍വാരി; മിക്കവാറും അവിവാഹിതയായി തുടരേണ്ടിവരുമെന്ന് ട്രോളന്മാര്‍

ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റതോടെ ഏറ്റവുമധികം നിരാശപ്പെട്ട പാക് നടി സെഹര്‍ ഷിന്‍വാരി പുതിയ ട്വീറ്റുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ട്വന്‍റി20യില്‍ സിംബാബ് വേ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു സിംബാബ് വേ പൗരനെ വിവാഹം കഴിക്കുമെന്നാണ് സെഹര്‍ ഷിന്‍വാരിയുടെ വാഗ്ദാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 10:31 pm IST
inCricket

ഇസ്ലാമബാദ് :ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റതോടെ ഏറ്റവുമധികം നിരാശപ്പെട്ട പാക് നടി സെഹര്‍ ഷിന്‍വാരി പുതിയ ട്വീറ്റുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ട്വന്‍റി20യില്‍ സിംബാബ് വേ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു സിംബാബ് വേ പൗരനെ വിവാഹം കഴിക്കുമെന്നാണ് സെഹര്‍ ഷിന്‍വാരിയുടെ  വാഗ്ദാനം.  നവമ്പര്‍ ആറ് ഞായറാഴ്ചയാണ് ഇന്ത്യയും സിംബാബ് വേയും കൊമ്പ് കോര്‍ക്കുന്നത്. 

ഇന്ത്യ-ബംഗ്ലദേശ് മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പല തവണ സെഹര്‍ ഷിന്‍വാരി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ എല്ലാം പാഴായി. ഇന്ത്യ ബംഗ്ലദേശിനെ തോല്‍പിച്ചതോടെ സിംബാബ് വേയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഷിന്‍വാരി.  

എന്തായാലും സിംബാബ് വേക്കാരനെ കല്ല്യാണം കഴിക്കേണ്ടി വരില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ട്വീറ്റിലൂടെ ഷിന്‍വാരിക്ക് മറുപടി കൊടുക്കുന്നത്. ഇന്ത്യയുടെ വിജയത്തില്‍ ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യയുടെ ആരാധകര്‍. മിക്കവാറും ഷിന്‍വാരിയുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പൂട്ടേണ്ടി വരുമെന്നും ഒരാള്‍ പ്രതികരിച്ചിട്ടുണ്ട്. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി തുടരേണ്ടിവരുമെന്നും ചിലര്‍ ട്രോളിയിട്ടുണ്ട്.  അതേ സമയം എന്താണ് ഷിന്‍വാരിക്ക് ഇന്ത്യയോട് ഇത്ര വെറുപ്പെന്ന് ചോദിക്കുന്നവരും ഉണ്ട്.  

അവരുടെ(സിംബാബ് വേ) ടീം അത്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സിംബാബ് വേ പൗരനെ വിവാഹം കഴിക്കും ഇതായിരുന്നു ഷിന്‍വാരിയുടെ ട്വീറ്റ്. നൂറുകണക്കിന് പേര്‍ ഇതിന് ലൈക്കടിച്ചിട്ടുണ്ട്. സിംബാബ് വേ പാകിസ്ഥാനെ ഒരു റണ്‍സിന് കഴിഞ്ഞ ദിവസം തോല്‍പിച്ചതോടെയാണ് ഇന്ത്യയെ തോല്‍പിക്കുക എന്ന തന്റെ മോഹം സിംബാബ് വേയിലൂടെയെങ്കിലും സാധ്യമാകുമെന്ന് ഷിന്‍വാരി പ്രതീക്ഷിക്കുന്നത്.  

Tags: ട്വീറ്റ്T20WorldCupടി20 ലോകകപ്പ് 2022സെഹര്‍ ഷിന്‍വാരിഇന്ത്യ-സിംബാബ് വേindiacricketടി-20actressട്വിറ്റര്‍സിംബാബ് വെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.