Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സാക്കസില്‍ ഒറ്റദിവസം കൊല്ലപ്പെട്ടത് 164 പേര്‍; ഇറാനില്‍ കലാപം

കോളജുകളിലെമ്പാടും വിദ്യാര്‍ത്ഥികളെ ഭരണകൂടം ബന്ദികളാക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം. സൗത്ത് കെര്‍മാന്‍, കെര്‍മാന്‍ഷാ, അഹ്‌വാസ് എന്നിവിടങ്ങളിലെ കാമ്പസുകളില്‍ ശനിയാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കെര്‍മാന്‍ഷായിലെ തെരുവില്‍ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ വെടിവയ്‌പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരമായ സാനന്ദാജില്‍ വിദ്യാര്‍ത്ഥിസമ്മേളനത്തിന് നേരെ സുരക്ഷാ സേന വെടിവച്ചതായി ഓസ്ലോ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 10:37 pm IST
inWorld
മഹ്സ അമിനിയുടെ മരണത്തിന്റെ നാല്‍പതാം നാള്‍ സാക്കസില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍

മഹ്സ അമിനിയുടെ മരണത്തിന്റെ നാല്‍പതാം നാള്‍ സാക്കസില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍

ടെഹ്റാന്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഏഴാം ആഴ്ചയിലേക്ക് കടന്നതോടെ വ്യാപകമായ അക്രമവും വെടിവയ്‌പും. മഹ്സ അമിനിയുടെ മരണത്തിന്റെ നാല്‍പതാം നാള്‍ സാക്കസില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ക്ക് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തതോടെ നാടെങ്ങും കലാപഭരിതമായ അന്തരീക്ഷമാണ്. വെള്ളിയാഴ്ച സാക്കസില്‍ മാത്രം 24 കുട്ടികളടക്കം 160 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. തെക്കുകിഴക്കന്‍ നഗരമായ സഹെദാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍  93 പേരാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. കലാപത്തില്‍ ഇതുവരെ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ട്.

കോളജുകളിലെമ്പാടും വിദ്യാര്‍ത്ഥികളെ ഭരണകൂടം ബന്ദികളാക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം. സൗത്ത് കെര്‍മാന്‍, കെര്‍മാന്‍ഷാ, അഹ്‌വാസ് എന്നിവിടങ്ങളിലെ കാമ്പസുകളില്‍ ശനിയാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കെര്‍മാന്‍ഷായിലെ തെരുവില്‍ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ വെടിവയ്‌പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരമായ സാനന്ദാജില്‍ വിദ്യാര്‍ത്ഥിസമ്മേളനത്തിന് നേരെ സുരക്ഷാ സേന വെടിവച്ചതായി ഓസ്ലോ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.  

‘ഇനി തെരുവിലിറങ്ങിയാല്‍ കലാപത്തിനിറങ്ങാന്‍ ആളുണ്ടാവില്ല’ എന്ന മുന്നറിയിപ്പോടെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി വെടിവയ്‌പിന് നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഷാ ഷെറാഗ് മസ്ജിദിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കുനേരെയാണ് സലാമി ആക്രോശിച്ചത്. മഹ്‌സ അമിനിയുടെ മരണത്തിന്റെ നാല്‍പതാം നാള്‍ തന്നെയാണ് ഷാ ഷെറാഗില്‍ കൂട്ടക്കൊല നടന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരാണെന്നും അവര്‍ ഭീകരരാണെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അന്നുതന്നെ വാദമുയര്‍ത്തിയിരുന്നു.  

പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഇരുപത്തെട്ടുകാരന്‍ മൊഹ്‌സെന്‍ മുഹമ്മദിയെ അനുസ്മരിക്കാന്‍ ദിവാന്‍ദാരെ നഗരത്തില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. വെടിവയ്‌പില്‍ പരിക്കേറ്റ അഷ്‌കന്‍ മര്‍വതിയെ പ്രവേശിപ്പിച്ച സാനന്ദജിലെ കൗസര്‍ ആശുപത്രിക്ക് നേരെയും സൈന്യം വെടിയുതിര്‍ത്തു.  

തൊട്ടുപിന്നാലെ, കുര്‍ദിസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സമീപത്തുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റലിന് നേരെ ബൈക്കുകളിലെത്തിയ സൈനികര്‍ വെടി വയ്‌ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിറ്റ്ഗറിലെ  ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്കിലേക്ക് സുരക്ഷാ സേന വെള്ളിയാഴ്ച വൈകിട്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും വാര്‍ത്തകളുണ്ട്.

Tags: riotiranഹിജാബ് വിരുദ്ധ പ്രക്ഷോഭം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.