Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശങ്കരാചാര്യരെ ‘ബന്ദി’യാക്കി ഗവര്‍ണര്‍ക്കെതിരെ സമരം; കാലടി യൂണി. രജിസ്ട്രാര്‍ക്കെതിരെ പ്രതിഷേധം

ആറു വര്‍ഷം മുന്‍പാണ് ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് അന്നത്തെ വിസിയായിരുന്ന ഡോ.എം.സി. ദിലീപ് കുമാര്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സര്‍വകലാശാല കവാടത്തില്‍ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിച്ച അന്ന് മുതല്‍ ഇടത് അധ്യാപക സംഘടനയായ അസ്യൂട്ടും എസ്എഫ്‌ഐയും എഐഎസ്എഫും നിരന്തരം പ്രതിമയെ അവഹേളിച്ചു വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 10:17 am IST
inKerala

കാലടി: സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകവാടത്തില്‍ ശ്രീശങ്കരാചാര്യ പ്രതിമയും കവാടവും അടച്ചുകെട്ടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്നതിന് രജിസ്ട്രാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തം. ചാന്‍സലര്‍ക്കെതിരെ സമരം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നിരിക്കെ ഇടതു നേതാക്കളെ  പ്രീതിപ്പെടുത്താനാണ് രജിസ്ട്രാര്‍ അനുമതി നല്‍കിയത്.  

ഇടതുയൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ഓഫീസ് അടച്ചുപൂട്ടി സമരം ചെയ്യുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍വകലാശാല ആസ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണ്. ഇതില്‍ സര്‍വകലാശാലയുടെ സംസ്ഥാനമൊട്ടാകെയുള്ള സെന്ററുകളിലെ വിദ്യര്‍ഥികളും മാതാപിതാക്കളും ഉള്‍പ്പെടുന്നു.  

ആറു വര്‍ഷം മുന്‍പാണ് ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് അന്നത്തെ വിസിയായിരുന്ന ഡോ.എം.സി. ദിലീപ് കുമാര്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സര്‍വകലാശാല കവാടത്തില്‍ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിച്ച അന്ന് മുതല്‍ ഇടത് അധ്യാപക സംഘടനയായ അസ്യൂട്ടും എസ്എഫ്‌ഐയും എഐഎസ്എഫും നിരന്തരം പ്രതിമയെ അവഹേളിച്ചു വരികയാണ്.  

സപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലടിയില്‍ എത്തിയപ്പോഴും ശ്രീശങ്കരപ്രതിമയ്‌ക്ക് ചുറ്റും കൊടിതോരണങ്ങള്‍ കെട്ടി ഇവര്‍ പ്രതിമ മറച്ചിരുന്നു. ചാന്‍സലര്‍ക്കെതിരെ സമരം ചെയ്യുന്നതിന് നിയമവിരുദ്ധമായി അനുമതി നല്‍കിയ രജിസ്ട്രാറുടെ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍ പറഞ്ഞു.

ടി.എസ്. രാധാകൃഷ്ണന്‍

Tags: bjpകാലടി സംസ്കൃത സര്‍വ്വകലാശാലആദിശങ്കരാചാര്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.