Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാവികാലം ഭാരതത്തിന്റേതാണെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വം ബോധ്യപ്പെടുത്തി; ലോകത്ത് പുതിയ അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരും: പുടിന്‍

ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 07:53 am IST
inWorld

മോസ്‌കോ: പാശ്ചാത്യരാജ്യങ്ങളെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയും റഷ്യന്‍പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. മോസ്‌കോയിലെ ഇന്റലക്ച്വല്‍ ഗ്രൂ പ്പ് വാല്‍ഡായി ഡിസ്‌കഷന്‍ ക്ലബില്‍ നടത്തിയവാര്‍ഷിക പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുടിന്‍ പുകഴ്‌ത്തിയത്.

ഭാവികാലം ഭാരതത്തിന്റേതാണെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വം ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പുടിന്‍ പറഞ്ഞു. മോദിയുടെ സ്വതന്ത്ര വിദേശ നയം പ്രശംസനീയമാണ്. കറ തീര്‍ന്ന രാഷ്‌ട്ര സ്‌നേഹിയായ അദ്ദേഹം ഇന്ത്യയില്‍ ഏറെക്കാര്യങ്ങള്‍ ചെയ്തു.

ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം സാമ്പത്തികമായും ധാര്‍മികമായും മികച്ചതാണെന്നും സമീപഭാവി ഇന്ത്യയുടേതാണെന്നും പുടിന്‍ പറഞ്ഞു.ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുടിന്‍ ചൂണ്ടിക്കാട്ടി.

ഇതര രാജ്യങ്ങളുമായുള്ളബന്ധങ്ങളിലൂടെയും വികസന, ജനക്ഷേമപ2തികളിലൂടെയും മോദി സര്‍ക്കാര്‍ ലോകത്തിന്റെയാകെ ആദരവ് നേടിയിട്ടുണ്ട്്. ഭാരതവുമായി റഷ്യയുടെ ബന്ധം സവിശേഷമാണ്.പരസ്പരം മനസ്സിലാക്കി, പതിറ്റാണ്ടുകളായി ഉലച്ചിലില്ലാതെ ആ ബന്ധം മുന്നോട്ടുപോകുന്നു. പ്രതിസന്ധികളില്‍ പരസ്പരം പിന്തുണച്ചും സഹായിച്ചും ഭാവിയിലും അതു തുടരുമെന്ന് എനിക്കുറപ്പുണ്ട്, പുടിന്‍ തുടര്‍ന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്കു മുന്നേറാന്‍ രാസവളങ്ങളുടെ വിതരണം വര്‍ധിപ്പിക്കണമെന്ന് മോദി റഷ്യയോട് ആവശ്യ െപ്പട്ടിരുന്നു. അതനുസരിച്ചു വളം കൈമാറലിന്റെ അളവ് 7.6 മടങ്ങു വര്‍ധിച്ചു. കാര്‍ഷിക വ്യാപാരം ഇരട്ടിയായി, റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

എട്ടു മാസത്തിലേറെയായി ഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് പുടിന്റെ പ്രസംഗം. വിദേശ നയരൂപീകരണത്തില്‍ ഇന്ത്യയ്‌ക്ക് വളരെയേറെ ചെയ്യാനുണ്ടെന്നും ആഗോള വിഷയങ്ങളില്‍ പ്രധാന പങ്കുവഹിക്കാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്. അതിന് ഉതകുന്ന വിദേശ നയമാണ് ഇന്ത്യ കൈയ്യാളുന്നതെന്നും പുടിന്‍ പറഞ്ഞു.ആഗോള ആധിപത്യത്തിനായി വൃത്തികെട്ട കളികളാണ് അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. സ്വന്തം പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ ലോകത്ത് പുതിയ അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരും. പൊതു ലക്ഷ്യങ്ങളാല്‍ ഐക്യപ്പെടുന്ന ഒരു ലോകത്തിനു മാത്രമേ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ, റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

Tags: narendramodiVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.