Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

15 ലക്ഷം വീട്ടാന്‍ ആദ്യം മകള്‍ ലേലത്തില്‍ ; പിറകെ അഞ്ച് സഹോദരിമാരും; കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ കടം വീട്ടാന്‍ പെണ്‍കുട്ടികള്‍ ലേലത്തിന്

സാമ്പത്തിക തര്‍ക്കമുണ്ടാകുമ്പോള്‍ കടം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു. മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായതോടെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ (എന്‍എച്ച്ആര്‍സി) മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ സ്വമേധയ കേസെടുത്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 04:23 pm IST
in India

ജയ്‌പൂര്‍: സാമ്പത്തിക തര്‍ക്കമുണ്ടാകുമ്പോള്‍ കടം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു.  മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായതോടെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ (എന്‍എച്ച്ആര്‍സി) മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ സ്വമേധയ കേസെടുത്തിരിക്കുകയാണ്.  

രണ്ട് പേര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍, വായ്‌പകള്‍ എന്നിവ സംബന്ധിച്ച് തര്‍ക്കം വരുമ്പോഴാണ് ഇവിടുത്തെ ഗ്രാമപ്പഞ്ചായത്തുകള്‍ കൂടി കടം കൊടുത്തുതീര്‍ക്കേണ്ട വ്യക്തികളുടെ വീട്ടിലെ പെണ്‍കുട്ടികളെ ലേലം ചെയ്ത് വില്‍ക്കുന്നത്. വീട്ടിലെ എട്ട് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ലേലം ചെയ്യുക.  ഈ പെണ്‍കുട്ടികളെ പിന്നീട് മുംബൈ, ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്തിന് ചിലപ്പോള്‍ വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വരെ കയറ്റി അയയ്‌ക്കുന്നു.  “പെണ്‍കുട്ടികളെ തടങ്കലില്‍ വെച്ച് ശാരീരികപീഢനത്തിനും ലൈംഗിക പീഢനത്തിനും വേണ്ടി അയയ്‌ക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി പെണ്‍കുട്ടികളുടെ കദനകഥകളാണ് മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. “-ദേശീയ മനുഷ്യാവകാശകമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  രാജ്സ്ഥാനിലെ അഞ്ച് ജില്ലകളിലാണ് പെണ്‍കുട്ടികളെ കടം വീട്ടാന്‍ ലേലത്തില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഈ രീതി നിലവിലുണ്ടോ എന്നറിയില്ല. 

രാജസ്ഥാനിലെ ജാതി പഞ്ചായത്താണ് സിറിയയിലും ഇറാനിലും  പെണ്‍കുട്ടികളെ അടിമക്കച്ചവടം നടത്തുന്നതുപോലെ ഇവിടെയും നടത്തുന്നത്. ആദ്യം പെണ്‍കുട്ടികളെ അടിമകളാക്കി വെയ്‌ക്കും. വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്മമാരെ ബലാത്സംഗം ചെയ്യും. 15 ലക്ഷം കടം വരുത്തിയ ഒരാളോട് ജാതി പഞ്ചായത്ത് ആദ്യം പറഞ്ഞത് സഹോദരിയെ വില്‍ക്കാനാണ്. ഇതിനു ശേഷവും കടം വീടിയില്ലെങ്കില്‍ 12 വയസ്സുകാരി മകളെ വില്‍ക്കാനും ആവശ്യപ്പെടുന്നു. ഇതില്‍ പെണ്‍കുട്ടിയെ ആദ്യം എട്ട് ലക്ഷത്തിന് വിറ്റു. ബാക്കി കടം തിരിച്ചുപടിക്കാന്‍ അഞ്ച് സഹോദരിമാരെയും വിറ്റു. എന്നിട്ടും ഇയാളുടെ കടം വീടിയില്ലെന്ന് പറയുന്നു.  

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ക്രൂരമായ ഗ്രാമപഞ്ചായത്തുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.  

Tags: റിപ്പോര്‍ട്ട്രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressഎന്‍എച്ച്ആര്‍സിദേശീയ മനുഷ്യാവകാശകമ്മീഷന്‍പെണ്‍കുട്ടികള്‍ ലേലത്തിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.