Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അവിലും മലരും വാങ്ങിവെച്ചോ’ എന്ന വിദ്വേഷ മുദ്രാവാക്യം കുട്ടി വിളിച്ച സംഭവം: പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവ് ഇബ്രാഹിം അറസ്റ്റില്‍

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് അഖിലേന്ത്യാ ഓര്‍ഗനൈസര്‍ മലപ്പുറം ആതവനാട് പുന്നത്തല മാനകനകത്തില്‍ ഇബ്രാഹിം (48) ആണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 09:58 pm IST
inKerala

തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് അഖിലേന്ത്യാ ഓര്‍ഗനൈസര്‍ മലപ്പുറം ആതവനാട് പുന്നത്തല മാനകനകത്തില്‍ ഇബ്രാഹിം (48) ആണ് അറസ്റ്റിലായത്.  

പോപ്പുലര്‍ ഫ്രണ്ട് സെപ്തംബര്‍ 23ന് നടത്തിയ ഹര്‍ത്താല്‍ കേസില്‍ കഴിഞ്ഞ ആഴ്ച ഇയാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇബ്രാഹിമിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് വിദ്വേഷ മുദ്രാവാക്യവിളിയുമായി ബന്ധമുണ്ടെന്നറിയുന്നത്. ആലപ്പുഴ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.  

മെയ് 21നാണ് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ റാലിയില്‍ പത്തുവയസ്സുകാരനെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത്. ‘അവിലും മലരും വാങ്ങിവെച്ചോ, കുന്തിരിക്കം വാങ്ങിവെച്ചോ, വരുന്നുണ്ട്, വരുന്നുണ്ട്, നിന്റെയൊക്കെ കാലന്മാര്‍’- ഇതായിരുന്നു അന്നത്തെ കൊലവിളി മുദ്രാവാക്യം. സംഭവം വിവാദമായതോടെയാണ് കേസെടുത്തത്. കുട്ടിയുടെ അച്ഛന്‍, കുട്ടിയെ തോളത്തേറ്റിയ വ്യക്തി, കുട്ടിയെ പരിശീലിപ്പിച്ചവര്‍, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്നിവരടക്കം 35 പേര്‍ പ്രതികളാണ്.  

ഈ കേസില്‍ ഇതുവരെ 33 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകടനത്തിനും മറ്റും ആള്‍ക്കാരെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു ഇയാള്‍ക്ക്. റാലിയില്‍ പങ്കെടുക്കാന്‍ മലപ്പുറത്ത് നിന്നും ആള്‍ക്കാരെ എത്തിച്ചത് ഇബ്രാഹിമാണ്. കേസില്‍ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് മാത്രമാണ് ഇനി പിടിയിലാകാനുള്ളൂ. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് നവാസ് വണ്ടാനം ഒന്നാം പ്രതിയാണ്. ഈരാറ്റുപേട്ട നടയ്‌ക്കല്‍ പാറനാനി അന്‍സാര‍് നജീബ് മൂന്നാം പ്രതിയാണ്. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiarrestalappuzhaപിഎഫ് ഐ റാലിവെറുപ്പിന്‍റെ മുദ്രാവാക്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.