Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ ദീപാവലിയുടെ മധുരവും വെളിച്ചവും നിങ്ങള്‍ക്കിടയിലാണ്; കാര്‍ഗിലിലെ ധീര ജവാന്‍മാര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമെന്ന് പ്രധാനമന്ത്രി

രാജ്യത്തിനെ വെല്ലുവിളിക്കുകയാണെങ്കില്‍ നമ്മുടെ സായുധ സേനയ്‌ക്ക് അവരുടെ ഭാഷയില്‍ ശത്രുവിന് തക്കതായ മറുപടി നല്‍കാനും അറിയാമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2022, 04:04 pm IST
inIndia

ലഡാക്ക്‌: പതിവ് തെറ്റിക്കാതെ സൈനികരോടൊപ്പം ദീപാവലി ദിനം ചെലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അങ്ങനെ തന്നെയാണ്. കാര്‍ഗിലിലെ ധീര ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയുകയെന്നത് ഭാഗ്യം കൂടിയാണെന്നും സൈന്യത്തിനൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.  

യുദ്ധമെന്നത് അവസാനം പ്രയോഗിക്കാനുള്ള ഒന്നായാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ലങ്കയിലായാലും കുരുക്ഷേത്രയിലായാലും അവസാനം വരെ അത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തി. ലോകസമാധാനത്തിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്.  

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. കാര്‍ഗിലിലെ ധീര ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയുകയെന്നത് ഭാഗ്യം കൂടിയാണ്. എന്റെ ദീപാവലിയുടെ മധുരവും വെളിച്ചവും നിങ്ങളുടെ നടുവിലാണ്. ഭീകരതയ്‌ക്കെതിരായി സൈന്യം ഇതുവരെ നടത്തിയ പോരാട്ടങ്ങളെല്ലാം പ്രശംനീയമാണ്.  ‘കാര്‍ഗിലില്‍, നമ്മുടെ സൈനികര്‍ക്ക് തീവ്രവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞു. സംഭവത്തിന് താന്‍ സാക്ഷിയാണ്. ദ്രാസ്, ബതാലിക്, ടൈഗര്‍ ഹില്‍ എന്നിവ നമ്മുടെ സൈനികരുടെ ധൈര്യത്തിന്റെ ഉദാഹരണങ്ങളാണെന്നും പറഞ്ഞു..

നിങ്ങള്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുമ്പോള്‍, നമ്മുടെ ശത്രുക്കള്‍ക്കെതിരെ ഞങ്ങള്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്നു. രാജ്യത്തിനെ വെല്ലുവിളിക്കുകയാണെങ്കില്‍ നമ്മുടെ സായുധ സേനയ്‌ക്ക് അവരുടെ ഭാഷയില്‍ ശത്രുവിന് തക്കതായ മറുപടി നല്‍കാനും അറിയാമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

അതിനിടെ കാര്‍ഗിലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മറ്റൊരു അപൂര്‍വ്വ കൂടിക്കാഴ്ചയ്‌ക്കും വഴിവെച്ചു. മേജര്‍ അമിത് എന്ന യുവ സൈനികനുമായുള്ള കൂടികാഴ്ചയാണ് വൈകാരീകമായത്. ഇതിനു മുമ്പ് 2001 നവംബറില്‍ ഗുജറാത്തിലെ ബലാചാഡിയിലെ സൈനിക് സ്‌കൂളില്‍ വച്ചാണ് മേജര്‍ അമിത് മോദിയെ കണ്ടത്. അവിടെ വിദ്യാര്‍ത്ഥി ആയിരുന്നു അമിത്. അതിനുശേഷം ദീപാവലി ദിനത്തില്‍ കാര്‍ഗിലിലാണ് ഇവര്‍ കണ്ടുമുട്ടിയത്.  

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിക്കൊപ്പം ഉള്ള 2001-ലെ ചിത്രം അമിത് മോദിക്ക് കൈമാറി. അമിതും മറ്റൊരു വിദ്യാര്‍ത്ഥിയും മോദിയില്‍ നിന്ന് ഷീല്‍ഡ് സ്വീകരിക്കുന്നതാണ് അമിത് മോദിക്ക് സമ്മാനിച്ച  ചിത്രത്തില്‍ ഉള്ളത്.  

Tags: indian armyനരേന്ദ്രമോദികാര്‍ഗില്‍പ്രധാനമന്ത്രി നരേന്ദ്ര മോദിദീപാവലികേന്ദ്ര സര്‍ക്കാര്‍army
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.