Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജസ്റ്റിസ് ഫോര്‍ വിഷ്ണു; പൊലീസിന്റെ മര്‍ദ്ദനമേറ്റ സൈനികനായി ശബ്ദമുയരുന്നു; സൈന്യത്തിന്റെ നടപടികള്‍ക്കായി ഉറ്റുനോക്കി കേരളം

വിഷ്ണു എന്ന സൈനികനെ കിളികൊല്ലൂര്‍ പൊലീസ് തല്ലിച്ചതച്ച വിഷയത്തില്‍ ജസ്റ്റിസ് ഫോര്‍ വിഷ്ണു എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിനെതിരെ സൈന്യത്തിന്റെ നടപടികള്‍ക്കായി ഉറ്റുനോക്കുകയാണ് കേരളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 04:48 pm IST
inKerala
പൊട്ടിക്കരയുന്ന സൈനികന്‍ വിഷ്ണുവം അമ്മയും (ഇടത്ത്) വിഷ്ണുവിനെ കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസ് ആദ്യം തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യം (വലത്ത്)

പൊട്ടിക്കരയുന്ന സൈനികന്‍ വിഷ്ണുവം അമ്മയും (ഇടത്ത്) വിഷ്ണുവിനെ കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസ് ആദ്യം തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യം (വലത്ത്)

തിരുവനന്തപരും:വിഷ്ണു എന്ന സൈനികനെ കിളികൊല്ലൂര്‍ പൊലീസ് തല്ലിച്ചതച്ച വിഷയത്തില്‍ ജസ്റ്റിസ് ഫോര്‍ വിഷ്ണു എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിനെതിരെ സൈന്യത്തിന്റെ നടപടികള്‍ക്കായി ഉറ്റുനോക്കുകയാണ് കേരളം.  

ആഗസ്ത് 25ന് വിഷ്ണുവിനെതിരെ കേസെടുത്ത പൊലീസ് സൈന്യത്തെ ഉടന്‍ വിവരം അറിയിക്കേണ്ടതുണ്ടെങ്കിലും അതുണ്ടായില്ല. ഒരു സൈനികനെതിരെ കേസെടുത്താല്‍ തൊട്ടടുത്ത സൈനികക്യാമ്പില്‍ അറിയിക്കണമെന്നതാണ് ചട്ടം.  

സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നതാണ് വിവരമെങ്കിലും ഇതുവരെ നടപടിയെക്കുറിച്ച് വ്യക്തമായ വിവരമില്ല. കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വരെ വകുപ്പുണ്ട്. അങ്ങിനെയെങ്കില്‍ കേസില്‍ ഇവരെ തല്ലിച്ചതച്ച എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും.  സൈന്യത്തില്‍ കാഞ്ചി വലിക്കുന്ന നിന്റെ വിരലുകള്‍ ഒടിക്കും എന്ന രീതിയിലാണ് പൊലീസ് സൈനികന് നേരെ ആക്രോശിച്ചതെന്ന് പറയുന്നു. ആദ്യം സൈനികന്‍ വിഷ്ണുവിന്റെ മുഖത്തടിയ്‌ക്കുന്ന എഎസ് ഐ പ്രകാശ് ചന്ദ്രന്റെ  സിസിടിവി ദൃശ്യങ്ങളും തെളിവായി മുന്നിലുണ്ട്. 

 25 വയസ്സായ തനിക്ക് ഇപ്പോള്‍ പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് വിഷ്ണു എന്ന സൈനികന്‍ ഇപ്പോള്‍. പൊലീസ് സെലക്ഷന്‍ കിട്ടിയ മറ്റൊരു മകന് ആ സെലക്ഷന് പോകാന്‍ കഴിയാത്ത വിധം പരിക്കേറ്റിരിക്കുകയാണെന്ന് പറഞ്ഞ് അമ്മയും പൊട്ടിക്കരയുന്നു. തെരുവ് നായ്‌ക്കളേക്കാള്‍ ക്രൂരന്മാരായാണ് പൊലീസ് സൈനികനെ ആക്രമിച്ചതെന്ന് ചാനല്‍ ചര്‍ച്ചയില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടിരുന്നു. 

എപ്പോഴും സംഭവിക്കുന്നതുപോലെ ശിക്ഷ ഒരു സസ്പെന്‍ഷനില്‍ ഒതുക്കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഇക്കുറി നടക്കുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്ക് രൂക്ഷമായ പ്രതികരണങ്ങളാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.   തെറ്റു ചെയ്യുന്ന സൈനികനെ സര്‍വ്വീസില്‍ നിന്നും തിരിച്ചുവിളിക്കാന്‍ സൈന്യത്തില്‍ സംവിധാനമുണ്ടെങ്കില്‍ തെറ്റു ചെയ്യുന്ന പൊലീസുകാരനെയും സര്‍വ്വീസില്‍ നിന്നും നിക്കം കെയ്യാന്‍ സംവിധാനം വേണമെന്നാണ് മുന്‍ സൈനികന്‍ മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്. 

Tags: ഐഎസ്കേരള പോലീസ്armyindian armyjusticeMajor Raviജസ്റ്റിസ് ഫോര്‍ വിഷ്ണുകിളികൊല്ലൂര്‍ പൊലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.