Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

”ആനമതില്‍ നിര്‍മ്മിക്കൂ മനുഷ്യ ജീവന്‍ രക്ഷിക്കൂ, ഞങ്ങള്‍ നിങ്ങളോടൊപ്പം’: ആറളം ഫാമില്‍ ബിജെപിയുടെ ദ്വിദിന സഹവാസ സമര സംഗമം ഉദ്ഘാടനം നാളെ

സംസ്ഥാന-ജില്ലാ നേതാക്കള്‍ ഒരു രാവും രണ്ടു പകലുമായി നടക്കുന്ന സഹവാസ സമര സംഗമത്തില്‍ പങ്കെടുക്കും. ആറളം പുനരധിവാസ മേഖലയിലെ അടക്കം മൂവായിരത്തോളം വരുന്ന ആദിവാസികള്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 12:21 pm IST
inKannur

ഇരിട്ടി(കണ്ണൂര്‍): ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറളം ഫാം പുനരധിവാസമേഖലയിലെ ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങള്‍ നിങ്ങളോടൊപ്പം ദ്വിദിന സഹവാസ സമരസംഗമം 18,19 തീയതികളില്‍ ആറളം ഫാമില്‍ നടക്കും. വളയംചാലില്‍ നടക്കുന്ന സമരസംഗമം 18 ന് രാവിലെ 10 ന് ബിജെപി സംസ്ഥാന ജനറല്‍ സിക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന-ജില്ലാ നേതാക്കള്‍ ഒരു രാവും രണ്ടു പകലുമായി നടക്കുന്ന സഹവാസ സമര സംഗമത്തില്‍ പങ്കെടുക്കും. ആറളം പുനരധിവാസ മേഖലയിലെ അടക്കം മൂവായിരത്തോളം വരുന്ന ആദിവാസികള്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാകും. 18ന് രാത്രി മുഴുവന്‍ ആദിവാസികള്‍ക്കൊപ്പം സമരവേദിയില്‍ കഴിയുന്ന ബിജെപി നേതാക്കള്‍ക്കുമുന്നില്‍ ആദിവാസി കലാരൂപങ്ങള്‍ അടക്കമുള്ള വിവിധ പരിപാടികളുടെ അവതരണവും നടക്കും. 19 ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.  

കഴിഞ്ഞ 8 വര്‍ഷത്തിനിടെ പതിനൊന്നോളം പേരാണ് ആറളം ഫാമില്‍ കാട്ടാന അക്രമത്തില്‍ മരണമടഞ്ഞത്. എന്നാല്‍ ഇവിടുത്തെ കാട്ടാന അക്രമ ഭീഷണി നേരിടാന്‍ ഇടതു-വലത് മുന്നണികള്‍ അലംഭാവം കാണിക്കുകയാണ്. പാവപ്പെട്ട ആദിവാസികളെ കാട്ടാനകള്‍ക്കു മുന്നിലിട്ടുകൊടുത്തുകൊണ്ട് ഇവര്‍ പ്രഹസന നാടകം കളിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാമിലെ വന്യജീവി പ്രശ്ങ്ങള്‍ അടക്കം ഇവിടുത്തെ ആദിവാസികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ബിജെപി ശ്രമത്തിന്റെ ആദ്യ പടിയാണ് ഈ സഹവാസ സമരം.

Tags: protestbjpആറളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.