Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റിഷി സുനകിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു; ബ്രിട്ടനെ കരകയറ്റാന്‍ വരുമോ നാരായണമൂര്‍ത്തിയുടെ മരുമകന്‍?

തെറ്റായ സാമ്പത്തിക നയം മൂലം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനെ രക്ഷിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കണമെന്ന അഭിപ്രായത്തിന് ശക്തിയേറുന്നു. തെറ്റായ വ്യക്തിയെയാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചതെന്ന ഭരണപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 09:54 pm IST
inWorld

ലണ്ടന്‍: തെറ്റായ സാമ്പത്തിക നയം മൂലം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനെ രക്ഷിക്കാന്‍  ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കണമെന്ന അഭിപ്രായത്തിന് ശക്തിയേറുന്നു. തെറ്റായ വ്യക്തിയെയാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചതെന്ന ഭരണപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്നു.  

വികല സാമ്പത്തിക പരിഷ്കാര നടപടികളുടെ പേരില്‍ ധനകാര്യമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രിയെ തന്നെ മാറ്റണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസുമായി മത്സരിക്കുമ്പോള്‍ ഒരു ഡിബേറ്റില്‍ റിഷി സുനക് പറഞ്ഞു: “ഒരു കാരണവശാലും നികുതിനിരക്ക് വെട്ടിക്കുറയ്‌ക്കരുത്. അത് ബ്രിട്ടനെ നശിപ്പിക്കും.”  പക്ഷെ ബ്രിട്ടീഷുകാരും കണ്‍സര്‍വേറ്റീവ് പാര‍്ട്ടിക്കാരില്‍ നല്ലൊരു വിഭാഗവും ലിസ് ട്രസിന്റെ നികുതി വെട്ടിക്കുറയ്‌ക്കണമെന്ന പ്രഖ്യാപനത്തെ വരവേറ്റു.  

പ്രധാനമന്ത്രി ആയ ഉടന്‍ ലിസ് ട്രസ് പറഞ്ഞത് ചെയ്തു. മറ്റു വരുമാന സ്രോതസ്സുകളില്ലാതെ നികുതി വെട്ടിക്കുറച്ചതോടെ ബ്രിട്ടീഷ് കറന്‍സിയുടെ മൂല്യം തലകുത്തിവീണു. നാല്‍പതു വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റതിലൂടെ കടന്നുപോവുകയാണ് ബ്രിട്ടന്‍. സാമ്പത്തിക പരിഷ്കാരത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് കടുപ്പമേറിയതോടെ തല്‍ക്കാലം ധനമന്ത്രി (ചാന്‍സലര്‍) ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ലിസ് ട്രസ്. പകരം ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പക്ഷെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയിലെ വലതുപക്ഷത്തിന്റെ പ്രിയങ്കരനായ നേതാവാണ് ക്വാര്‍ട്ടെങ്. ഇദ്ദേഹം ബ്രിട്ടനിലെ ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജനുമാണ്.  

ആദ്യ പരിഷ്കാരത്തില്‍ കൈപൊള്ളിയതോടെ കോര്‍പറേറ്റ് നികുതി 19 ശതമാനത്തില്‍ നിന്നും  25 ശതമാനമാക്കാനുള്ള അടുത്ത തീരുമാനം ലിസ് ട്രസ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ധാരണകളുള്ള റിഷി സുനകിന് വേണ്ടി ശബ്ദമുയരുകയാണ്.  

Tags: ബ്രിട്ടീഷ് പൗണ്ടാഐഎസ്ബ്രിട്ടീഷ്സുധാമൂര്‍ത്തിBritainഎന്‍.ആര്‍ നാരായണമൂര്‍ത്തിഋഷി സുനക്നാരായണമൂര്‍ത്തിയുടെ മരുമകന്‍ലിസ് ട്രസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.