Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൈക്കമാന്‍റിന്റെ പാവയാണ് താനെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി ഖാര്‍ഗെ ; മാധ്യമങ്ങളുടെ കടലാസ് പുലിയായി ശശി തരൂര്‍

താന്‍ സോണിയയുടെ പ്രതിനിധിയായാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെന്ന് മറയില്ലാതെ തുറന്നടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹൈക്കമാന്‍റിന്റെ പാവയായിരിക്കും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റെന്ന വിമര്‍ശനം ശരിവെയ്‌ക്കുന്നതായിരുന്നു ഖാര്‍ഗെ നടത്തിയ ഈ പ്രസ്തവാന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 08:58 pm IST
inIndia

ന്യൂദല്‍ഹി: താന്‍ സോണിയയുടെ പ്രതിനിധിയായാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെന്ന് മറയില്ലാതെ തുറന്നടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹൈക്കമാന്‍റിന്റെ പാവയായിരിക്കും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റെന്ന വിമര്‍ശനം ശരിവെയ്‌ക്കുന്നതായിരുന്നു ഖാര്‍ഗെ നടത്തിയ ഈ പ്രസ്തവാന.  

“സോണിയാഗാന്ധി എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസിനെ നയിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ മൂന്ന് പേരുകള്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പേരുകള്‍ ചോദിച്ചില്ലെന്നും കോണ്‍ഗ്രസിനെ നയിക്കാനാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.” – പുതിയ വെളിപ്പെടുത്തലില്‍ ഖാര്‍ഗെ പറഞ്ഞു.  

ഇതോടെ താന്‍ ഹൈക്കമാന്‍റിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന കാര്യമാണ് ഖാര്‍ഗെ തുറന്നടിച്ചിരിക്കുന്നത്. അതേ സമയം നീതിയുള്ള മത്സരം നടക്കുമെന്ന് കരുതിയാണ് ശശി തരൂര്‍ കളത്തിലിറങ്ങിയത്.  

എന്നാല്‍ ഒരു സംസ്ഥാനത്തും ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ശശി തരൂരിനെ സ്വീകരിക്കാന്‍ എത്തുന്നില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് അംഗം മാത്രമായ അസ്ഹറുദ്ദീന്‍ എന്ന പഴയ ക്രിക്കറ്റര്‍ മാത്രമാണ് എത്തിയത്. മഹാരാഷ്‌ട്രയില്‍ തരൂരിനെ സ്വീകരിക്കാനെത്തിയത് പഴയ ചലച്ചിത്ര താരം സുനില്‍ ദത്തിന്റെ മകള്‍ പ്രിയദത്ത് മാത്രമാണ്. ഇതേ സ്ഥിതി തന്നെയാണ് മറ്റ് എല്ലാ സംസ്ഥാനങ്ങളിലും. അതേ സമയം മാധ്യമങ്ങള്‍ മാത്രം കൊട്ടിഘോഷിക്കുകയാണ് തരൂരിനെ. എന്തായാലും കോണ്‍ഗ്രസ് പതിവ് ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.ഗാന്ധികുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി മൃഗീയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന കാര്യം ഉറപ്പായി. ഇവിടെ ഖാര്‍ഗെ ആകെയുള്ള 9000 വോട്ടുകളില്‍ ഭൂരിപക്ഷവും പെട്ടിയില്‍ വീഴ്‌ത്തുമെന്നുറപ്പ്. അപഹാസ്യനായ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം  കോണ്‍ഗ്രസുകാര്‍ തന്നെ തരൂരിനെ തള്ളും. കേരളത്തില്‍ വോട്ടുള്ള കോണ്‍ഗ്രസുകാരല്ല, മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വോട്ടില്ലാത്ത കോണ്‍ഗ്രസുകാരാണ് തരൂരിന് സ്വീകരണങ്ങള്‍ നല്‍കി വാര്‍ത്തകളില്‍ നിറയുന്നത്.  

Tags: കോണ്‍ഗ്രസ് പ്രസിഡന്‍റ്ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്ഖാര്‍ഗെഅധ്യക്ഷന്‍അസ്ഹറുദ്ദീന്‍congressമല്ലികാര്‍ജുന്‍ ഖാര്‍ഗെSonia Gandhiശശി തരൂര്‍കോണ്‍ഗ്രസ് ഹൈക്കമാന്‍റ്തരൂര്‍കോണ്‍ഗ്രസ് അധ്യക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.