Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംവിഐമാരെ ഭരണ കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കണം, എന്‍ഫോഴ്‌സ്‌മെന്റ് ജോലി നിര്‍ബന്ധമാക്കണം; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അമിക്കസ്‌ക്യൂറി

അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശ പ്രകാരം ആറ് മണിക്കൂര്‍ എന്‍ഫോസ്‌മെന്റ് ജോലി നിര്‍ബന്ധമാക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ളവ മുടങ്ങാന്‍ സാധ്യതയുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചെങ്കില്‍ മാത്രമേ വാഹന പരിശോധന കാര്യക്ഷമമാക്കാന്‍ സാധിക്കൂവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 01:11 pm IST
in Kerala

തിരുവനന്തപുരം : മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരേയും ഭരണ കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി എന്‍ഫോഴ്്്‌സ്‌മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശം. വടക്കാഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ അമിക്കസ്‌ക്യൂറി ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.  

നിലവില്‍ സംസ്ഥാനത്ത് 368 എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് മോട്ടോര്‍ വാഹന വകുപ്പിന് ഉള്ളത്. സംസ്ഥാനത്ത് 1.65 കോടി വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ട്. ഈ വാഹനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ അപര്യാപ്തമാണ്. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭരണ കാര്യങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.  

റീജ്യണല്‍ സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും 6 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇങ്ങനെ വരുമ്പോള്‍ റോഡിലെ നിയമലംഘനങ്ങളുടെ പരിശോധനയ്‌ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭിക്കും.

റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കാണ്. ഇത് അവസാനിപ്പിച്ച് മുഴുവന്‍ സമയ റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിക്കണം. എന്‍ഫോഴ്‌സമെന്റ് ഡ്യൂട്ടിയിലുള്ള റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളും സേഫ് കേരള സ്‌ക്വാഡും സുരക്ഷാ കമ്മിണറുടെ അധികാരത്തിന് കീഴിലാക്കണം. 900 ഓളം വരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ആര്‍ടിഒ ഓഫീസുകളിലും സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും മിനിസ്റ്റീരിയല്‍ ജോലി ചെയ്യുന്നുണ്ട്. ഇത് പൂര്‍ണ്ണമായി അവസാനിപ്പിച്ച് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡ്യൂട്ടിക്കായി നിയോഗിക്കണം.  

ആര്‍ടിഒ ഓഫീസിലെ എംവിഐമാരും എഎംവിഐമാരും ഡ്രൈവിങ് ടെസ്റ്റ്, അപകടത്തിലാകുന്ന വാഹനങ്ങളുടെ പരിശോധന, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അടക്കമുള്ള ജോലികള്‍ക്കാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ജോലിയുടെ ഇടവേളയില്‍ രണ്ട് മണിക്കൂര്‍ ആണ് ഇവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ജോലി ചെയ്യുന്നത്.

അതേസമയം അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശ പ്രകാരം ആറ് മണിക്കൂര്‍ എന്‍ഫോസ്‌മെന്റ് ജോലി നിര്‍ബന്ധമാക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ളവ മുടങ്ങാന്‍ സാധ്യതയുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചെങ്കില്‍ മാത്രമേ വാഹന പരിശോധന കാര്യക്ഷമമാക്കാന്‍ സാധിക്കൂവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചശേഷം റോഡ് അപകടങ്ങള്‍ തടയാനുള്ള അടിയന്തര നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവിറക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം ഹൈക്കോടതി വിലയിരുത്തും.  

Tags: കേരള ഹൈക്കോടതിഹൈക്കോടതിvehicleമോട്ടോര്‍ വാഹന വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.