Kerala സംവിധായകന് രഞ്ജിത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; അവാര്‍ഡില്‍ ഇടപെട്ടതിന് തെളിവില്ലെന്നും ഹൈക്കോടതി
Kerala നാമജപ യാത്രയ്ക്കെതിരെ കേസ്: റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു, സ്പീക്കര്‍ പ്രസ്താവന തിരുത്തണം, അല്ലാതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്
Kerala ഹൈക്കോടതി ചീഫ് ജസ്റ്റീസായി എ.ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ
Kozhikode പൊതു സിവില്‍കോഡിനെതിരായ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ നീക്കം ഹൈക്കോടതി തടഞ്ഞു
Kerala ഷാജന് സ്കറിയയ്ക്കെതിരായ കേസ്; ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പോലീസ് പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം
Kerala കെ.എം. ബഷീര്‍ കൊലപാതക കേസ്: നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് അപ്പീല്‍; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്
Kerala ബ്രഹ്മപുരം മാലിന്യം: ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു; പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശം
Kerala മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
Kerala രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കെട്ടിച്ചമച്ച കേസെന്ന് വിദ്യ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി
Kerala മോശമായ പെരുമാറ്റം; നടന് വിനായകനെതിരെ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാതെ വിമാനക്കമ്പനി; ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരന്
Kerala കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ വിവാഹിതരാവില്ല; ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി
Kerala കടലും കായലും വില്‍ക്കുന്നതിനെതിരെ ബിജെപി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈകോടതി; എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
Kerala വ്യാജരേഖ കേസില്‍ താന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും, മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍; രണ്ട് ദിവസം മുമ്പ് ഹര്‍ജി നല്കി
Kerala നഗ്ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച് വീഡിയോ പങ്കുവച്ചു: രഹ്ന ഫാത്തിമയ്ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി