Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്തുകൊണ്ട് മുംബൈയില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ മുസ്ലിം വനിതകള്‍ പങ്കെടുക്കുന്നില്ല?’ അത്ഭുതം കൂറി തസ്ലിമ നസ്റീന്‍

ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാനി നടി മന്ദാന കരീമി മുംബൈയില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തി ഒറ്റയ്‌ക്കാണ് മന്ദാന കരീമി മുംബൈയില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 05:14 pm IST
inIndia
ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍ (ഇടത്ത്) ഇന്ത്യയില്‍ ജീവിക്കുന്ന ഇറാനി നടി മന്ദാന കരീമി മുംബൈയില്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭം ഒറ്റയ്ക്ക് നടത്തുന്നു (വലത്ത്)

ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍ (ഇടത്ത്) ഇന്ത്യയില്‍ ജീവിക്കുന്ന ഇറാനി നടി മന്ദാന കരീമി മുംബൈയില്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭം ഒറ്റയ്ക്ക് നടത്തുന്നു (വലത്ത്)

ന്യൂദല്‍ഹി: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാനി നടി മന്ദാന കരീമി മുംബൈയില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തി ഒറ്റയ്‌ക്കാണ് മന്ദാന കരീമി മുംബൈയില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടത്തിയത്.  

“എന്തുകൊണ്ടാണ് മുംബൈയില്‍ മറ്റ് മുസ്ലിം സ്ത്രീകള്‍ ആരും ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മന്ദാന കരിമീയോടൊപ്പം പങ്കെടുത്തില്ല?”- ഈ ചോദ്യം ട്വിറ്ററില്‍ ഉയര്‍ത്തുകയായിരുന്നു ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍. എന്തേ ഒരാളും മന്ദാന കരിമിയെ അനുകൂലിച്ച് മുംബൈയില്‍ രംഗത്ത് വന്നില്ലെന്ന ചോദ്യത്തിന് പക്ഷെ മൗനമാണ് ഉത്തരം.  

ഇറാനില്‍ കഴിഞ്ഞ മാസമാണ് 22 കാരിയായ മഹ്സ അമിനിയെ ഹിജാബ് ധരിക്കാത്തതിന് സദാചാരപൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവര്‍ മരിച്ചു. തുടര്‍ന്ന് ഇറാനില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബിനെതിരെ സമരം നടത്തുകയാണ്. തലമുടി മുറിച്ചും ഹിജാബ് തീയില്‍ വലിച്ചെറിഞ്ഞുമാണ് അവിടെ സ്ത്രീകളുടെ പ്രക്ഷോഭം. അതേ സമയം കര്‍ണ്ണാടകയില്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. 

Tags: Hijabഹിജാബ് തര്‍ക്കംമുംബൈiranഹിജാബ് പ്രതിഷേധംഹിജാബ് വിരുദ്ധ പ്രക്ഷോഭംഹിജാബ് വിരുദ്ധ വിപ്ലവംതസ്ലിമ നസ്രീന്‍തസ്ലിമ നസ്റിന്‍സുപ്രീംകോടതിമന്ദന കരീമികലാപംമഹ്സ അമിനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.