Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: ‘ക്രൈസ്തവ സമൂഹം ബിജെപിക്ക് എതിരാണെന്ന പ്രചാരണം വാസ്തവ വിരുദ്ധം’

ക്രൈസ്തവസഭക്ക് ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയോട് പ്രത്യേകിച്ച് അടുപ്പമോ അകല്‍ച്ചയോ ഇല്ല. ഇന്ത്യയില്‍ ഒരു മാറ്റവും സാധ്യമല്ലെന്ന ചിന്തയ്‌ക്ക് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം മാറ്റം വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 10:20 am IST
in India
ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തില്‍ ഫരീദാബാദ് കത്തോലിക്ക രൂപതയിലെ വൈദികന്‍ സുനില്‍ അഗസ്റ്റിന്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നു

ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തില്‍ ഫരീദാബാദ് കത്തോലിക്ക രൂപതയിലെ വൈദികന്‍ സുനില്‍ അഗസ്റ്റിന്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നു

ന്യൂദല്‍ഹി: ക്രൈസ്തവ സമൂഹം ബിജെപിക്ക് എതിരാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഫരീദാബാദ് കത്തോലിക്ക രൂപതയിലെ വൈദികന്‍ സുനില്‍ അഗസ്റ്റിന്‍. ദല്‍ഹിയിലെ ക്രിസ്ത്യന്‍ സമൂഹം ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

ക്രൈസ്തവസഭക്ക് ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയോട് പ്രത്യേകിച്ച് അടുപ്പമോ അകല്‍ച്ചയോ ഇല്ല. ഇന്ത്യയില്‍ ഒരു മാറ്റവും സാധ്യമല്ലെന്ന ചിന്തയ്‌ക്ക് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം മാറ്റം വന്നു. രാജ്യഭരണം ശരിയായ ദിശയിലാണ് പോകുന്നത്. ജനങ്ങളില്‍ ആത്മവിശ്വാസം പ്രകടമാണ്. മോദിയുടെ ജന്മദിനം സേവനത്തിനുള്ള അവസരമാക്കിയ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തില്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ ഹുസൈൻ ഖാന്‍ സംസാരിക്കുന്നു

ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ ഹുസൈന്‍ ഖാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ക്രിസ്ത്യന്‍ സമൂഹം രാജ്യത്തിന് നല്‍കുന്ന സംഭാവന ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നും ക്രിസ്ത്യന്‍ സമൂഹം ബിജെപിയോട് കൂടുതല്‍ അടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ജോജോ ജോസ് അദ്ധ്യക്ഷനായി. സണ്ണി ജോസഫ്, അഭിലാഷ് ജോര്‍ജ്, ഷാജന്‍ തോമസ്, ജിനു ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: delhichristianPrime Minister Narendra ModiMinority Morchaബിജെപി ന്യൂനപക്ഷ മോർച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.