Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൈബര്‍ തട്ടിപ്പുകാരെ പിടിക്കാന്‍ രാജ്യത്താകെ 105 ഇടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ; റെയ്ഡ് ഇന്‍റര്‍പോള്‍, എഫ്ബിഐ വിവരത്തിന്റെ അടിസ്ഥാനത്തില്‍

ഇന്ത്യയാകെ ഭീകര സൈബര്‍ തട്ടിപ്പുകാരെ അരിച്ചുപെറുക്കി സിബിഐയുടെ ബ്രഹ്മാണ്ഡ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 105 കേന്ദ്രങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 10:36 pm IST
inWorld

ന്യൂദല്‍ഹി: ഇന്ത്യയാകെ ഭീകര സൈബര്‍ തട്ടിപ്പുകാരെ അരിച്ചുപെറുക്കി സിബിഐയുടെ ബ്രഹ്മാണ്ഡ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 105 കേന്ദ്രങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.  ഓപ്പറേഷന്‍ ചക്ര എന്നാണ് ഈ റെയ്ഡിന് പേരിട്ടിരിക്കുന്നത്. 

ഇതില്‍ 87 കേന്ദ്രങ്ങളില്‍ സിബിഐ ഒറ്റയ്‌ക്കും 18 കേന്ദ്രങ്ങളില്‍ സംസ്ഥാനപൊലീസും കേന്ദ്രഭരണപ്രദേശങ്ങളിലെ പൊലീസ് സേനയുമാണ് റെയ്ഡ് നടത്തിയത്. കുറ്റവാളികളെന്ന് സംശയിക്കുന്ന ഏകദേശം 300 പേര്ക്ക് വേണ്ടി വലവിരിച്ചുകഴിഞ്ഞു. ഇതില്‍ പലരും വമ്പന്‍ സ്രാവുകളാണ്.  

അമേരിക്കയുടെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സൈബര്‍ നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ചും പഠിക്കുന്ന എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), ഇന്‍റര്‍പോള്‍, ആസ്ത്രേല്യന്‍ ഫെഡറല്‍ പൊലീസ്, റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പൊലീസ്  എന്നിവര്‍ നല്‍കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.  

ഇന്ത്യയില്‍ നിന്നുള്ള ചില കാള്‍ സെന്‍ററുകള്‍ വ്യാജഫോണ്‍വിളികളിലൂടെ അമേരിക്കയിലെ പൗരന്മാരില്‍ നിന്നും പണം തട്ടുന്നതായി എഫ്ബിഐ ചില നിര്‍ണ്ണായക വിവരങ്ങള്‍ ഇന്‍റര്‍പോളിന് നല്‍കിയിരുന്നു. പ്രധാനമായും അഹമ്മദാബാദിലെയും പൂനെയിലെയും കാള്‍സെന്‍ററുകളാണ് അമേരിക്കന്‍ പൗരന്മാരില്‍ നിന്നും വന്‍തുക തട്ടിയത്.  രാജസ്ഥാനില്‍ നടന്ന റെയ്ഡില്‍ ഒരു കോള്‍സെന്‍ററുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര കിലോ സ്വര്‍ണ്ണവും ഒന്നരക്കോടി രൂപയും പിടിച്ചു. റെയ്ഡുകളെക്കുറിച്ച് സിബിഐ എഫ്ബിഐയ്‌ക്ക് വിവരം നല്‍കിയിട്ടുണ്ട്.  

ദല്‍ഹിയില്‍ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, രാജസ്ഥാന്‍, അസം, കര്‍ണ്ണാടക എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.  

Tags: സൈബര്‍ ക്രൈംFraudCBIപരിശോധനCyber Attackഇന്റര്‍പോള്സിബിഐ റെയ്ഡ്എഫ്ബിഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.