Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ലൗവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ്’, ഫഹദ്- നസ്രിയ ദമ്പതികള്‍ വീണ്ടും ഒ ന്നിച്ച്; സിനിമയാണോ? ഷോര്‍ട്ട് ഫിലിമാണോ? കണ്‍ഫ്യൂഷനിലായി ആരാധകര്‍

ആദ്യ വിഡീയോയില്‍ ഇരുവരും ദേഷ്യത്തിലാണെങ്കില്‍ രണ്ടാമാത്തെ വിഡീയോയില്‍ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്കു വഴിമാറുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 01:14 pm IST
inEntertainment

ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ ദമ്പതികള്‍ക്കിടിയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികള്‍. ഇരുവരും ഒന്നിച്ചു അഭിനയിച്ചപ്പോഴെല്ലാം ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചിട്ടും ഉണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ മുഴുവന്‍ ഈ താര ദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച പുതിയ വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.

 ‘ലൗവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ്’ എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വിഡീയോസ് ഇതിനോടകം വൈറലായി കഴിഞ്ഞു. ‘ട്രാന്‍സ്’ സിനിമയ്‌ക്കു ശേഷം ഫഹദും നസ്രിയയും സ്‌ക്രീനില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ ആവേശത്തോടെയാണ് ആരാധകര്‍ അതിനെ ഏറ്റെടുത്തിരിക്കുന്നത്.  

ഇരുവരും ഒന്നിച്ചു അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളോടു താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ തുടങ്ങി കഴിഞ്ഞു. ഇത് സിനിമയാണോ, ഷോര്‍ട്ട് ഫിലിമാണോ, വെബ് സീരിയസാണോ, പരസ്യചിത്രമാണോ, സോഷ്യല്‍ മീഡിയ ക്യാപയനിങാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. സെപ്റ്റംബര്‍ 21 നു പുറത്തിറങ്ങിയ ആദ്യ വിഡീയോ ഇതിനോടകം ഒരു മില്യണ്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിങായി തുടരുന്നു. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോള്‍ഡ് വാര്‍’ എന്ന രണ്ടാമാത്തെ വിഡിയോയ്‌ക്കും മികച്ച പ്രതികരണങ്ങളാണ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നത്. കൂടുതല്‍ വിഡീയോകള്‍ വരുമെന്ന സൂചനയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ആദ്യ വിഡീയോയില്‍ ഇരുവരും ദേഷ്യത്തിലാണെങ്കില്‍ രണ്ടാമാത്തെ വിഡീയോയില്‍ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്കു വഴിമാറുന്നുണ്ട്. അടുത്ത വിഡീയോയ്‌ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്തായാലും താര ജോഡികളെ ഏറെകാലത്തെ ഇടവേളയ്‌ക്കു ശേഷം സ്‌ക്രീനില്‍ ഒരിമിച്ചു കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്ര പ്രേമികള്‍.

Tags: Fahadh Faasilനായികയാണ് നസ്രിയ നസീം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

അവർ വീണ്ടും ചേർന്നാൽ എന്താവും, ബ്ലാസ്റ്റ്!; മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ-ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്..

Entertainment

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

Review

ജുഖേങ്കാ നഹി, സാല…. പുഷ്പയുടെ കുനിയാത്ത ശിരസ്സ്

Lifestyle

കുട്ടികള്‍ക്ക് വികൃതിയാണെന്ന് പറയും…പക്ഷെ രോഗം ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച് ഡി ആകാം… യുവതലമുറയില്‍ പലരും ഈ രോഗത്തിനടിമ

Entertainment

‘പുഷ്‍പ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു, ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.