Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കുട്ടികള്‍ക്ക് വികൃതിയാണെന്ന് പറയും…പക്ഷെ രോഗം ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച് ഡി ആകാം… യുവതലമുറയില്‍ പലരും ഈ രോഗത്തിനടിമ

കുട്ടിക്ക് വികൃതി അല്‍പം കൂടുതലാണെന്ന് പറഞ്ഞ് അച്ഛനമ്മമാര്‍ ചെറിയ കുട്ടികളുടെ പെരുമാറ്റത്തെ ലഘൂകരിച്ച് പറയാറുണ്ട്. പക്ഷെ ആ കുട്ടിയുടെ രോഗം നടന്‍ ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച് ഡി ആണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 10:22 pm IST
inLifestyle

കുട്ടിക്ക് വികൃതി അല്‍പം കൂടുതലാണെന്ന് പറഞ്ഞ് അച്ഛനമ്മമാര്‍ ചെറിയ കുട്ടികളുടെ പെരുമാറ്റത്തെ ലഘൂകരിച്ച് പറയാറുണ്ട്. പക്ഷെ ആ കുട്ടിയുടെ രോഗം നടന്‍ ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച് ഡി ആണോ? കുട്ടികളാണെങ്കില്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്നും തനിക്ക് 41 വയസ്സുള്ളപ്പോഴാണ് ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും അതിനാല്‍ ഇനി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും ഫഹദ് ഫാസില്‍ പറയുന്നു. കുട്ടികളില്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധരും പറയുന്നത്.

എന്താണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് – ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍?

നാഡീവ്യൂഹവികാസവുമായി ബന്ധപ്പെട്ട രോഗമാണിതെന്ന് പറയപ്പെടുന്നു. കാര്യങ്ങളില്‍ ഏകാഗ്രതയോടെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍ (ഇന്‍-അറ്റന്‍ഷന്‍), ക്ഷമയില്ലാതെ മനസ്സില്‍ എന്താണോ തോന്നുന്നത് അത് വരുംവരായ്‌കകള്‍ ആലോചിക്കാതെ എടുത്തുചാടിചെയ്യുല്‍ (ഇംപള്‍സിവ് ആക്ഷന്‍), എപ്പോഴും അമിതമായ എനര്‍ജിയോടെ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കല്‍ (ഹൈപ്പര്‍ ആക്ഷന്‍) എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
നടന്‍ ഫഹദ് ഫാസില്‍ താന്‍ എഡിഎച്ച്ഡി എന്ന രോഗത്തിനടിമയാണെന്ന് വെളിപ്പെടുത്തിയതോടെ ഈ അറ്റന്‍ഷന്‍ ഡെഫിസിറ്റ് – ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗം രോഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഡോപമിന്‍ അളവ് കുറയുമ്പോള്‍

തലച്ചോറില്‍ ഡോപമിന്റെ അളവ് കുറയുന്നതാണ് എഡിഎച്ച്ഡി എന്ന രോഗത്തിന് കാരണമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നത്. വിക്കിപീഡിയ പറയുന്നത് ഇങ്ങിനെ: “ഒരു നാഡിയിലെക്കോ പേശിയിലെക്കോ ഒരു സംജ്ഞ കടത്തി വിടുന്നതിനായി ഒരു നാഡീ തന്തൂ ഉദ്പാദിപ്പിക്കുന്ന ഒരു രാസപദാർത്ഥമാണ് dopamine.മസ്തിഷ്കത്തിൽ ഉള്ള ഒരു പ്രധാനപെട്ട രാസപദാർത്ഥം ആണിത്. ഒരു വ്യക്തിയെ സന്തോഷവാൻ ആക്കി നിലനിർത്തുന്നതിൽ ഡോപ്പാമിൻ വലിയപങ്കുവഹിക്കുന്നുണ്ട്.”. അതായത് ഡോപമിന്റെ അളവ് കുറയുമ്പോള്‍ സന്തോഷം കുറയുന്നു എന്നര്‍ത്ഥം. സന്തുഷ്ടനാകാതിരിക്കുമ്പോഴാണ് വിഷാദവും ഉല്‍ക്കണ്ഠയും കടന്നുവരുന്നത്.

നിയന്ത്രിക്കാന്‍ കഴിയാതെ അലഞ്ഞുതിരിയുന്ന മനസ്സ്, സമയകൃത്യതയോടെ ഒന്നും ചെയ്യാന്‍ കഴിയാതിരിക്കല്‍, മറവി എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇലക്ട്രോണിക്സ് യുഗത്തില്‍ എത്തിപ്പെട്ട യുവാക്കളില്‍ ഈ രോഗലക്ഷണങ്ങള്‍ കൂടുതലാണ്.

ചികിത്സിക്കേണ്ടത് പീഡിയാട്രീഷ്യന്‍, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവര്‍
കുട്ടികളിലാണെങ്കില്‍ എഡിഎച്ച് ഡി ചികിത്സിക്കേണ്ടത് പീഡിയാട്രീഷ്യനാണ്. പല കുട്ടികളിലുമുള്ള പഠനവൈകല്യത്തിന് കാരണം എഡിഎച്ച് ഡിആണ്. പീഡിയാട്രീഷ്യന്‍ ഈ രോഗലക്ഷണങ്ങളുമായി വരുന്ന കുട്ടികളിലെ ഉത്ക്കണ്ഠ, വിഷാദരോഗം എന്നിവയുടെ അളവ് പരിശോധിക്കും.

മയക്കമരുന്നിന് അടിമപ്പെടുന്നവര്‍

ഇത്തരം വികൃതിക്കുട്ടികള്‍ തന്നെയാണ് ഭാവിയില്‍ കഞ്ചാവിനും മറ്റും അടിമപ്പെടുന്നത്. ചില സ്വഭാവങ്ങളുടെ അടിമയായും ഇവര്‍ മാറാറുണ്ട്. ജനിതകപരമായ കാരണങ്ങളും എഡിഎച്ച് ഡിക്ക് കാരണമാകാം. മാസം തികയാതെ പ്രസവിക്കുന്നതും പിറക്കുമ്പോള്‍ ഭാരം കുറഞ്ഞ കുട്ടികളിലും ഈ രോഗം ഉണ്ടാകാം. പെരുമാറ്റ രീതികള്‍ മാറ്റാനുള്ള ബിഹേവിയര്‍ തെറപ്പി ഇതിനുള്ള സിദ്ധൗഷധമാണ്. ചിലര്‍ക്ക് ചില തൊഴിലുമായി ബന്ധപ്പെട്ട് എഡിഎച്ച്ഡി വരാം. അതിന് ഒക്യുപ്പേഷണല്‍ തെറപ്പി ആവശ്യമായി വരും.

 

 

 

 

 

Tags: Fahadh FaasilLatest infofahadfasilADHDAttention disorder Hyper Activity Disorderdrug abusechild psychologistdopamine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.