Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

എട്ടു നഗരങ്ങളിലും നാല് മെട്രോ സിറ്റികളിലും 5ജി ലഭ്യമാക്കി ഭാരതി എയര്‍ടെല്‍; 2024ല്‍ രാജ്യത്ത് എല്ലായിടത്തും; ഇന്ത്യയില്‍ പുതുവിപ്ലവം

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 07:34 pm IST
inTechnology

ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്‍ എട്ടു നഗരങ്ങളില്‍ 5ജി ടെലികോം സേവനങ്ങള്‍ ഇന്നു തന്നെ ആരംഭിക്കുമെന്ന് വ്യക്തമാക്കി ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. നാല് മെട്രോ സിറ്റികളിലും ഇന്ന് 5ജി ലഭ്യമാക്കും. 2024 മാര്‍ച്ചോടു കൂടി രാജ്യത്താകമാനം സേവനം വ്യാപിപ്പിക്കുമെന്ന് അദേഹം വ്യക്തമാക്കി. ചെയര്‍മാന്‍ പറഞ്ഞത് അനുസരിച്ച് എട്ട് നഗരങ്ങളില്‍ ഇന്നു വൈകിട്ടോടെ എയര്‍ടെല്‍ 5ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്.  

രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ എട്ട് പ്രധാന നഗരങ്ങളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുകയാണെന്നും 2023 മാര്‍ച്ചോടെ മിക്ക ഭാഗങ്ങളും 2024 മാര്‍ച്ചോടെ രാജ്യം മുഴുവനും കവര്‍ ചെയ്യുമെന്നും ഇന്ത്യമൊബൈല്‍കോണ്‍ഗ്രസ്(ഐ.എം.സി) 2022 ല്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.  ദല്‍ഹിയില്‍ നടക്കുന്ന  ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 5ജി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക.  

അടുത്ത രണ്ട് വര്‍ഷം കൊണ്ട് രാജ്യം മുഴുവന്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷന്‍ വീഡിയോ സ്ട്രീമിംഗ് എന്നിവ 5ജി സാങ്കേതികവിദ്യ നല്‍കും. കഴിഞ്ഞ മാസം നടന്ന 5 ജി സ്‌പെക്ട്രം ലേലത്തില്‍ മുന്നില്‍ എത്തിയ റിലയന്‍സ് ജിയോ 88,000 കോടി രൂപയുടെ സ്‌പെക്ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡല്‍ഹി, കൊല്‍ക്കത്ത, മുബൈ, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്പാടും ജിയോ 5 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.

Tags: indianewindia5ജിഎയര്‍ടെല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.