Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരിത്രനിമിഷം….ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്…..

68ാമത് ദേശീയ ചലച്ചിത്രപുരസ്കാര വിതരണ വേദി സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തിന്. ഭാരതത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ വനിതയായ രാഷ്‌ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് ആദ്യമായി ഗോത്രവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി ദേശീയ ചലച്ചിത്ര പുരസ്കാരനിറവിലേക്ക് നടന്നുകയറിയ ഗായിക.ഇതായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും എഴുത്തും വായനയും അറിയാത്ത നഞ്ചിയമ്മയും 68ാമത് ദേശീയ ചലച്ചിത്രപുരസ്കാര വിതരണ വേദിയില്‍ തമ്മില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ മുഖാമുഖ നിമിഷത്തിന്റെ കാതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 11:10 pm IST
inIndia

ന്യൂദല്‍ഹി: 68ാമത് ദേശീയ ചലച്ചിത്രപുരസ്കാര വിതരണ വേദി സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തിന്. ഭാരതത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ വനിതയായ രാഷ്‌ട്രപതിയില്‍ നിന്നും  പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് ആദ്യമായി ഗോത്രവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി ദേശീയ ചലച്ചിത്ര പുരസ്കാരനിറവിലേക്ക് നടന്നുകയറിയ ഗായിക. ഇതായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും എഴുത്തും വായനയും അറിയാത്ത നഞ്ചിയമ്മയും  68ാമത് ദേശീയ ചലച്ചിത്രപുരസ്കാര വിതരണ വേദിയില്‍ തമ്മില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ മുഖാമുഖ നിമിഷത്തിന്റെ കാതല്‍.

അങ്ങിനെ ഏറെ കാത്ത്കാത്തിരുന്ന ആ അഭിമാനമുഹൂര്‍ത്തത്തെ എഴുന്നേറ്റ് നിന്ന് സദസ്സ് ആദരം പ്രകടിപ്പിച്ച് കരഘോഷം മുഴക്കിയപ്പോള്‍ ശുഭകരമായ പരിസമാപ്തി. വെള്ളിയാഴ്ച നടന്ന ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് സാക്ഷ്യം വഹിച്ചത് ഈ അത്യപൂര്‍വ്വ ചരിത്രസാക്ഷ്യത്തിന്. 

മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരത്തിനുള്ള പേര് വിളിച്ചപ്പോള്‍ നഞ്ചിയമ്മ നിറചിരിയോടെയാണ് വേദിയിലെത്തിയത്. ദ്രൗപദി മുര്‍മുവാകട്ടെ ഗൗരവം വിടാതെ ആ നിമിഷത്തിന് മിഴിവേകി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും വേദിയില്‍ സന്നിഹിതനായിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതാണ് നഞ്ചിയമ്മയെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയത്.  

മികച്ച നടനുള്ള പുരസ്കാരം തമിഴ്നടന്‍ സൂര്യയും മികച്ച നടിയ്‌ക്കുള്ള അവാര്‍ഡ് മലയാളിയായ അപര്‍ണ്ണ ബാലമുരളിയും ഏറ്റുവാങ്ങി. 

Tags: സൂര്യഅപര്‍ണ്ണ ബാലമുരളിDraupadi Murmuഅവാർഡ്singerദേശീയ പുരസ്കാരങ്ങള്‍ദ്രൗപദി മുര്‍മുനഞ്ചിയമ്മ68ാമത് ദേശീയ സിനിമ അവാര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

Cricket

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.