Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളിയായ വിജയ് നായര്‍ ആം ആദ്മിയുടെ ഫണ്ട് പിരിക്കുന്ന വ്യക്തി ; ആംആദ്മിയിലേക്ക് മദ്യവ്യവസായികളില്‍ നിന്നും കോടികള്‍ ഒഴുകിയതിന് സാക്ഷി

ആംആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2014 മുതല്‍ ജോലി ചെയ്യുന്ന വ്യവസായസംരംഭകനാണ് വിജയ് നായര്‍. 2014 മുതല്‍ 2019 വരെ ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമതന്ത്രങ്ങള്‍ മെനഞ്ഞിരുന്ന വ്യക്തിയായിരുന്നു. പിന്നീട് ആം ആദ്മിക്ക് വേണ്ടി ഫണ്ട് പിരിക്കുക, വലിയ ഈവന്‍റുകള്‍ സംഘടിപ്പിക്കുക എന്നതും വിജയ് നായരുടെ ജോലിയായിത്തീര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 04:20 pm IST
inIndia

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2014 മുതല്‍ ജോലി ചെയ്യുന്ന വ്യവസായസംരംഭകനാണ് വിജയ് നായര്‍. 2014 മുതല്‍ 2019 വരെ ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമതന്ത്രങ്ങള്‍ മെനഞ്ഞിരുന്ന വ്യക്തിയായിരുന്നു. പിന്നീട് ആം ആദ്മിക്ക് വേണ്ടി ഫണ്ട് പിരിക്കുക, വലിയ ഈവന്‍റുകള്‍ സംഘടിപ്പിക്കുക എന്നതും വിജയ് നായരുടെ ജോലിയായിത്തീര്‍ന്നു.  

മനീഷ് സിസോദിയയ്‌ക്ക് വേണ്ടി വന്‍ മദ്യവ്യവസായികളില്‍ നിന്നും പണം വാങ്ങുന്നതിനും പണം വിതരണം ചെയ്യുന്നതിനും വിജയ് നായരുടെ സാന്നിധ്യമുണ്ടായിരുന്നു. ആം ആദ്മിയുമായി ബന്ധപ്പെട്ട് പല വലിയ പണമിടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്നു വിജയ് നായര്‍. ഒരിയ്‌ക്കല്‍ മനീഷ് സിസോദിയയുടെ സഹായിയായ അരുണ്‍ പാണ്ഡെ മഹേന്ദ്രു എന്ന ബിസിനസുകാരനില്‍ നിന്നും രണ്ട് നാല് കോടി നോട്ടുകളായി കൈപ്പറ്റിയത് വിജയ് നായരുടെ സാന്നിധ്യത്തിലായിരുന്നു. സമീര്‍ മഹേന്ദ്രു എന്ന മദ്യവ്യവസായിയില്‍ നിന്നും പലകുറി അരുണ്‍ രാമചന്ദ്രന്‍ പിള്ള പണം കൈപ്പറ്റിയതും വിജയ് നായരിലൂടെയാണ്.  

2019ല്‍ ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തിയായി വിജയ് നായര്‍ മാറി. പ‌ഞ്ചാബ് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണതന്ത്രങ്ങളുടെ തലപ്പത്ത് വിജയ് നായര്‍ ആയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടിയതും വിജയ് നായരെ ആം ആദ്മിക്കുള്ളില്‍ ഏറെ അധികാരമുള്ള വ്യക്തിയാക്കി മാറ്റി.  

നേരത്തെ ഓണ്‍ലി മച്ച് ലൗഡര്‍ (ഒഎംഎല്‍) എന്ന മുംബൈ ആസ്ഥാനമായ കമ്പനിയുടെ സിഇഒ ആയിരുന്നു. അക്കാലത്ത് ലൈവ് മ്യൂസിക് പരിപാടികളും കോമഡി പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിന്നീട് ബബ്ബിള്‍ ഫിഷ്, മദര്‍സ്വെയര്‍ എന്നീ കമ്പനികളുമായി കൂടി ബന്ദം തുടങ്ങി. ഇക്കാലത്ത്  വിജയ് നായര്‍ക്കെതിരെ ലൈംഗികപീഢന പരാതിയും പെരുമാറ്റദൂഷ്യവും  പതിവായിരുന്നു.  

ആം ആദ്മി പാര്‍ട്ടിയുടെ മദ്യനയവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസ്. വന്‍തുക കമ്മീഷനും കൈക്കൂലിയും വാങ്ങി സ്വകാര്യമദ്യവ്യവസായികള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുകയായിരുന്നു എക്സൈസ് മന്ത്രി കൂടിയായ മനീഷ് സിസോദിയ എന്നാണ് ആരോപണം. ഈ കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്ത ഇടപാടുകളില്‍ മനീഷ് സിസോദിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് വിജയ് നായര്‍.  

Tags: സിബിഐ റെയ്ഡ്ആപ് എക്സൈസ് നയംആപ്-ബിജെപിഐഎസ്വിജയ് നായരെliquorആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapCBIവിജയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.