Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആണവായുധം പ്രയോഗിക്കുമെന്ന പുടിന്റെ വാക്ക് വെറും വാക്കല്ല; പൗരന്മാരോട് മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പെടെ മുന്നറിയിപ്പുമായി യുഎസ്

ഉക്രൈന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പ്രത്യാക്രമണങ്ങള്‍ കടുപ്പിക്കുമ്പോള്‍, ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്ന പുടിന്റെ ഭീഷണിയില്‍ കിടുങ്ങി അമേരിക്ക. മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി മുന്‍കരുതല്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ് അമേരിക്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 10:43 pm IST
inWorld

ന്യൂയോര്‍ക്ക്: ഉക്രൈന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പ്രത്യാക്രമണങ്ങള്‍ കടുപ്പിക്കുമ്പോള്‍, ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്ന പുടിന്റെ ഭീഷണിയില്‍ കിടുങ്ങി അമേരിക്ക. മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി മുന്‍കരുതല്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ് അമേരിക്ക.  

ഏത് നിമിഷവും ആണവസ്ഫോടനമുണ്ടാകാമെന്നും അങ്ങിനെയെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടുന്നതുള്‍പ്പെടെ ഒരു പിടി മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ആണവ വിസ്ഫോടനത്തിന്റെ ഭാഗമായുണ്ടായേക്കാവുന്ന അണുവികിരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം. മുടിയില്‍ ഷാമ്പൂ ഉപയോഗിക്കാം. പക്ഷെ കണ്ടീഷണര്‍ ഉപയോഗിക്കരുത്. കാരണം കണ്ടീഷണര്‍ ഉപയോഗിച്ച തലമുടിയില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് മാറാരോഗങ്ങള്‍ വന്ന് മരിക്കുന്നതിന് കാരണമാകും.  

ആണവ വിസ്ഫോടനമുണ്ടായാല്‍ തുറസ്സായ സ്ഥലത്ത് നിന്നും കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറണം. കഴിയുന്നതും ബേസ് മെന്‍റിലോ കെട്ടിടത്തിന്റെ മധ്യത്തിലുള്ള നിലയിലോ കഴിയണം. ചുമരില്‍ നിന്നും അകന്ന് മാറി നില്‍ക്കണം. കാരണം റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചുമരുകളിലാണ് പറ്റിപ്പിടിക്കാന്‍ സാധ്യത. കെട്ടിടത്തിനുള്ളില്‍ കയറുമ്പോള്‍ കോട്ടും മറ്റ് പുറം വസ്ത്രങ്ങളും അഴിച്ചുവെയ്‌ക്കണം. കെട്ടിടത്തിനുള്ളില്‍ കയറിയ ഉടന്‍ വസ്ത്രങ്ങളാല്‍ മറയ്‌ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം.  

വായും മൂക്കും മുഖംമൂടി ഉപയോഗിച്ച് മറയ്‌ക്കാന്‍ മറക്കരുത്. ഇതുപോലെയുള്ള ഉപദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.  

“റഷ്യയെയും റഷ്യന്‍ ജനതയെയും രക്ഷിക്കാന്‍ കയ്യിലുള്ള എന്ത് മാര്‍ഗ്ഗവും ഉപയോഗിക്കും. ഇത് തമാശയല്ല. “- പുടിന്‍ തമാശ പറയില്ല എന്ന് അമേരിക്കയ്‌ക്കും പാശ്ചാത്യരാഷ്‌ട്രങ്ങള്‍ക്കും അറിയാവുൂന്നതിനാല്‍ ആണവായുധപ്രയോഗം തന്നെയാണ് ഉദ്ദേശിച്ചതെന്ന് അമേരിക്ക പറയുന്നു.  

തൊട്ടുപിന്നാലെ, പുടിന്‍ ഉദ്ദേശിക്കുന്നത് ആണവായുധങ്ങളെപ്പോലുള്ള തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തന്നെയാണെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്‍റ് ദിമിത്ര മെഡ് വെഡേവ് വിശദീകരിച്ചിരുന്നു. ഇതിനിടെ യുദ്ധത്തില്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന്‍ പ്രദേശങ്ങളായ ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖെര്‍സോന്‍, സപൊറിസിയ തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യയോടൊപ്പം നില്‍ക്കാന്‍ ജനഹിതപരിശോധനയില്‍ തീരുമാനമായതായും റഷ്യ അറിയിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഎസിന്റെയോ നേറ്റോയുടെയോ ഭാഗത്ത് നിന്നും നീക്കമുണ്ടായാല്‍ റഷ്യ തിരിച്ചടിക്കും.  

ഇതിനിടെ, പുടിന്റെ ഉറ്റസുഹൃത്തായ ബെലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോയും ഉക്രൈനും പാശ്ചാത്യലോകത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ റഷ്യയോടൊപ്പം യുദ്ധത്തില്‍ ചേരുമെന്ന് അലക്സാണ്ടര്‍ ലുകാഷെങ്കോ താക്കീത് ചെയ്തിട്ടുണ്ട്.  

Tags: ബെലാറസ്അലക്സാണ്ടര്‍ ലുകാഷെങ്കോഉക്രൈന്‍ യുദ്ധംറഷ്യയൂറോപ്യന്‍ യൂണിയന്‍UkraineNuclear Weaponയുഎസ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിആണവനിലയംആണവായുധങ്ങള്‍usaകണ്ടീഷണര്‍റഷ്യ- ഉക്രൈന്‍ യുദ്ധംആണവസ്ഫോടനപുടിന്‍Vladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.