Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്വിറ്ററില്‍ നിന്ന് അക്കൗണ്ട് നീക്കി; അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍; ഒന്‍പതാം ദിവസവും ആളിക്കത്തി പ്രതിഷേധം

ഹമേദിയുടെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കഴിഞ്ഞ ദിവസം ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 09:57 pm IST
in World

ടെഹ്‌റാന്‍: കസ്റ്റഡിയിലിരിക്കെ മരിച്ച ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകയെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഷര്‍ഘ് പത്രത്തില്‍ ജോലി ചെയ്യുന്ന നിലൂഫര്‍ ഹമേദിയാണ് അറസ്റ്റിലായത്. വിവരം ഹമേദിയുടെ അഭിഭാഷകന്‍ മുഹമ്മദ് അലി കാംഫിറോസി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

22നായിരുന്നു സംഭവം. രാവിലെ ഹമേദിയുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അവരെ അറസ്റ്റ് ചെയ്തു. ബന്ധുക്കളെ തടങ്കലിലാക്കി. സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും കാംഫിറോസിയുടെ ട്വീറ്റില്‍ പറയുന്നു. എന്തൊക്കെ കുറ്റങ്ങളാണ് അവരുടെമേല്‍ ചുമത്തിയിട്ടുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഹമേദിയുടെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കഴിഞ്ഞ ദിവസം ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ തടവിലാണ്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്മിറ്റഡ് ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് (സിപിജെ) എന്ന സംഘടന രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുന്നതുകൊണ്ട് മാത്രം സര്‍ക്കാരിനെതിരെയുള്ള ദേശീയ പ്രക്ഷോഭം മറച്ചുവയ്‌ക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

അതേസമയം അമിനിയുടെ മരണത്തെ തുടര്‍ന്ന് ഒന്‍പതാം ദിവസവും പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുന്നറിയിപ്പുമായി ഇറാന്‍ ഭരണകൂടം രംഗത്തെത്തി. രാജ്യത്തെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു.  

നിലവിലെ പ്രതിഷേധങ്ങളെ കലാപമെന്ന് വിളിച്ചായിരുന്നു റെയ്‌സി ഇക്കാര്യം അറിയിച്ചത്. ക്രമസമാധാനവും സുരക്ഷയും തകര്‍ക്കുന്നതും പ്രതിഷേധവും തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന്റെ ആവശ്യകതയും റെയ്‌സി ഊന്നിപ്പറഞ്ഞു.ഇതുവരെ അന്‍പതിലധികം പേരാണ് പ്രതിഷേധങ്ങളില്‍ കൊലചെയ്യപ്പെട്ടത്. നൂറിലധികം പേരെ അറസ്റ്റുചെയ്തു. രാജ്യത്തെ 31 പ്രവിശ്യകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

Tags: ലോകാരോഗ്യ സംഘടനകഥiranഅക്കൗണ്ട്മഹ്സ അമിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.