Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറില്‍ നിതീഷ്-തേജസ്വി യാദവ് മധുവിധു കഴിഞ്ഞു; നിതീഷ് മുഖ്യമന്ത്രി പദം തേജസ്വിക്ക് കൈമാറണമെന്ന് ആര്‍ജെഡി നേതാവ്

ബീഹാറില്‍ ബിജെപിയെ പുറത്താക്കി തേജസ്വി യാദവുമായി ചേര്‍ന്ന് ഭരണത്തിലേറിയ നിതീഷ് കുമാറുമായുള്ള മധുവിധു ആര്‍ജെഡി അവസാനിപ്പിച്ചു. ഇപ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം തേജസ്വി യാദവിന് നല്‍കണമെന്ന ആവശ്യം മുഴക്കിയിരിക്കുകയാണ് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 06:32 pm IST
inIndia
ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി(വലത്ത്)

ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി(വലത്ത്)

പട്ന: ബീഹാറില്‍ ബിജെപിയെ പുറത്താക്കി തേജസ്വി യാദവുമായി ചേര്‍ന്ന് ഭരണത്തിലേറിയ നിതീഷ് കുമാറുമായുള്ള മധുവിധു ആര്‍ജെഡി അവസാനിപ്പിച്ചു. ഇപ്പോള്‍ നിതീഷ് കുമാര്‍  മുഖ്യമന്ത്രിപദം തേജസ്വി യാദവിന് നല്‍കണമെന്ന ആവശ്യം മുഴക്കിയിരിക്കുകയാണ് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി.  

ഒരു ആശ്രമം തുറന്ന് യുവതലമുറയ്‌ക്ക് പരിശീലനം നല്‍കുന്നതാണ് നിതീഷ് കുമാറിന് നല്ലതെന്നും ശിവാനന്ദ് തിവാരി പരിഹസിച്ചു. ആശ്രമം തുറന്ന് യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ താല്‍പര്യമുണ്ടെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയെയാണ് ശിവാനന്ദ് തിവാരി പരിഹസിച്ചത്. തേജസ്വി യാദവിന് മുഖ്യമന്ത്രിപദം കൈമാറിയ ശേഷം ആശ്രമം തുറക്കുന്നതാണ് നല്ലതെന്നും ശിവാനന്ദ് തിവാരി പറയുന്നു. ജെഡിയു-ആര്‍ജെഡി മഹാസഖ്യം രൂപീകരിച്ച് രണ്ട് മാസം തികയുമ്പോഴാണ് പുതിയ പൊട്ടലു ചീറ്റലും പുറത്തുവന്നിരിക്കുന്നത്.  

പട്നയില്‍ ഈയിയെ നടന്ന ആര്‍ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ശിവനന്ദ് തിവാരി ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ തന്നെ ലാലുപ്രസാദ് യാദവ് ആര്‍ജെഡി കേന്ദ്രകമ്മിറ്റി ഓഫീസില്‍ വരവ് തുടങ്ങിയിരിക്കുകയാണ്. ഇവിടെ നിന്നാണ് ഭരണത്തിലിരിക്കുന്ന ആര്‍ജെഡി മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങള്‍ പോകുന്നതെന്ന് അറിയുന്നു.  

ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ വിലകുറഞ്ഞ പ്രസ്താവനയ്‌ക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ് ജെഡിയു. ആശ്രമം തുറന്ന് നിതീഷ് കുമാര്‍ തപസ്സിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ തിരിച്ചടിച്ചു. ഏതാനും നാളുകള്‍ക്ക് മുന്‍പ് ആര്‍ജെഡി മന്ത്രിയായ സുധാകര്‍ സിങ്ങ് നിതീഷ് കുമാറിനെയും സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കൃഷി വകുപ്പില്‍ നിറയെ അഴിമതിയാണെന്നായിരുന്നു കൃഷി മന്ത്രികൂടിയായ സുധാകര്‍ സിങ്ങിനെ പരാതി. നേരത്തെ ലാലു പ്രസാദ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ വന്‍ അഴിമതി നടത്തിയ വ്യക്തിയാണ് സുധാകര്‍ സിങ്ങ്. ക്രിമിനല്‍കേസില്‍ പ്രതിയായ ആര്‍ജെഡി നേതാവ് കാര്‍ത്തിക് കുമാറിനെ നിയമമന്ത്രിയാക്കിയതിന് ബിജെപി നിതീഷ്കുമാറിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ത്തിക് കുമാറിനെ കരിമ്പ് വകുപ്പിലേക്ക് മാറ്റിയിരുന്നു.  

Tags: ക്രിമിനല്‍ കേസ്ബീഹാര്‍ രാഷ്ട്രീയംബീഹാര്‍ രാഷ്ട്രീയപ്രതിസന്ധിഐഎസ്ബീഹാര്‍ വാര്‍ത്തbjpകൃഷിമന്ത്രി സുധാകര്‍ സിങ്ങിcriminalബീഹാര്‍ആര്‍ജെഡിശിവാനന്ദ് തിവാരിNitish Kumarമഹാഗഡ്ബന്ധന്‍ജെഡിയുനിതീഷ് കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.