Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ വൈറസ് ബാധയേറ്റുള്ള പശുക്കളുടെ കൂട്ടമരണം; ബിജെപി പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്

രാജസ്ഥാനില്‍ വൈറസ് ബാധ മൂലം ചര്‍മ്മം തടിക്കുന്ന രോഗം മൂലം ആയിരക്കണക്കിന് പശുക്കള്‍ ചത്തുവീണിട്ടും നടപടിയെടുക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപിയുടെജനകീയ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരെ തലസ്ഥാനമായ ജയ്‌പൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 06:31 pm IST
inIndia

ജയ് പൂര്‍: രാജസ്ഥാനില്‍ വൈറസ് ബാധ മൂലം ചര്‍മ്മം തടിക്കുന്ന രോഗം മൂലം  ആയിരക്കണക്കിന് പശുക്കള്‍ ചത്തുവീണിട്ടും നടപടിയെടുക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപിയുടെജനകീയ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരെ തലസ്ഥാനമായ ജയ്‌പൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.  

വിധാന്‍സഭയ്‌ക്ക് പുറത്തായിരുന്നു പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. ബിജെപി പതാകയേന്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി. അശോക് ഗെഹ് ലോട്ടിനെതിരെയും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.  

ബിജെപി സംസ്ഥാനപ്രസിഡന്‍റ് സതീഷ് പൂനിയയും യുവ നേതാവ് ഹിമാംശു ശര്‍മ്മയും പ്രകടനത്തിന് നേതൃത്വം നല്‍കി. ബാരിക്കേഡ് തകര്‍ക്ക് കയറാന്‍ ശ്രമിച്ച പൂനിയയെ പൊലീസ് തടഞ്ഞു.  

” പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും അതിനെതിരെ ചെറുവിരലനക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഗെഹ് ലോട്ട് സര്‍ക്കാര്‍ ശ്രമിക്കുന്നത്.” – ബിജെപി എംഎല്‍എ സഞ്ജയ് ശര്‍മ്മ പറഞ്ഞു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒട്ടേറെ ജൂലായ് മുതല്‍ ഏകദേശം 67,000 പശുക്കള്‍ ചത്തിട്ടുണ്ട്. രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. രാജസ്ഥാനിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക്. രാജസ്ഥാനില്‍ ദിവസവും 600 മുതല്‍ 700 വരെ പശുക്കള്‍ ചാവുന്നുണ്ട്. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗമുണ്ടെങ്കിലും മരണനിരക്ക് ദിവസേന 100ല്‍ താഴെയാണ്.  

പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകര്‍ച്ചവ്യാധിയായ ഈ രോഗം കൊതുക്, ഈച്ച, പേന്‍, തേനീച്ച എന്നിവ വഴിയാണ് പകരുന്നത്. അതുപോലെ മലിനജലവും ചീഞ്ഞ ഭക്ഷണവും ഇതിന് കാരണമാണ്. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കന്‍ പോക്സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്റെ ലക്ഷണം.

ഈ രോഗം ആഫ്രിക്കയില്‍ നിന്നും  പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയെന്നാണ് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്.  

Tags: ചര്‍മ്മരോഗംപശുക്കള്‍ ചത്തൊടുങ്ങുന്നുബിജെപി എംഎല്‍എ സഞ്ജയ് ശര്‍മ്മindiabjpരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്പോലീസ്ജയ് പൂര്‍cowസതീഷ് പൂനിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.