Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ അടിവേരുകള്‍ പൊട്ടുന്നു; കോണ്‍ഗ്രസിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസില്‍ നിന്നും അകലുന്നു

രാഹുല്‍ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് അവകാശപ്പെട്ട് ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെയും അന്തസ്സിന്റെയും അടിവേരുകള്‍ പൊട്ടിത്തകരുകയാണ്. ഗുലാം നബി ആസാദിന് പിന്നാലെ ഏത്രയോ ദശകങ്ങളായി കോണ്‍ഗ്രസ് സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടിവിളക്കാനാവാതെ അകലുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 10:55 pm IST
inIndia

കശ്മീര്‍: രാഹുല്‍ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് അവകാശപ്പെട്ട് ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെയും അന്തസ്സിന്റെയും അടിവേരുകള്‍ പൊട്ടിത്തകരുകയാണ്. ഗുലാം നബി ആസാദിന് പിന്നാലെ ഏത്രയോ ദശകങ്ങളായി കോണ്‍ഗ്രസ് സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടിവിളക്കാനാവാതെ അകലുകയാണ്.  

ഇന്ത്യ പാകിസ്ഥാന്‍ വിഭജനകാലത്ത് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന രാജാവ് ഹരി സിംഗിന്റെ മകനാണ് കരണ്‍ സിങ്ങ്. ഇദ്ദേഹം ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു. 1967 മുതല്‍ കരണ്‍ സിങ്ങ് കോണ്‍ഗ്രസ് അംഗമായിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. ഒരിയ്‌ക്കലും അടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള അകല്‍ച്ചയില്‍. 

വെള്ളിയാഴ്ചയാണ് ജമ്മു കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാന്‍ മുന്‍കയ്യെടുത്ത രാജാവ് ഹരിസിങ്ങിന്റെ ജന്മദിനമായ സെപ്തംബര്‍ 23ന് ജമ്മു കശ്മീരില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ തീരുമാനിച്ചത്.  ഈ പ്രഖ്യാപനത്തില്‍ കരണ്‍ സിങ്ങ് അതിയായ ആഹ്ളാദം പ്രകടിപ്പിച്ചു. കഴിഞ്ഞ 75 വര്‍ഷമായി നടക്കാത്ത സ്വപ്നമാണ് മോദി സര്‍ക്കാര്‍ സാധ്യമാക്കിയത്. അദ്ദേഹം ഈ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി മോദിയോട് തനിക്കുള്ള നന്ദി പരസ്യമായി പ്രകടമാക്കുകയും ചെയ്തു. തന്റെ കോണ്‍ഗ്രസുമായുള്ള ബന്ധം ഏതാണ്ട് വട്ടപ്പൂജ്യമായെന്ന് വെള്ളിയാഴ്ച കരണ്‍ സിങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ്.  

മഹാരാജാവ് ഹരി സിങ്ങിന്റെ ജന്മദിനം പൊതു ഒഴിവായി പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മു കശ്മീരില്‍ വന്‍ ആഘോഷമാണ് നടക്കുന്നത്. മധുരപ്പലഹാര വിതരണവും പെരുമ്പറമേളത്തിനൊപ്പമുള്ള നൃത്തവും നടക്കുന്നു. “എന്റെ കൊച്ചുമക്കളായ അജാതശത്രുവും വിക്രമാദിത്യയും അച്ഛന്റെ ജന്മദിനം പൊതു അവധി ദിനമാക്കണമെന്ന് എത്രയോ കാലമായി പ്രമേയം അവതരിപ്പിച്ചിരുന്നു. പക്ഷെ ആരും കേട്ടില്ല. ഞാന്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നു. ഇതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തിന് കത്തെഴുതും”- അദ്ദേഹം പറഞ്ഞു.  

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ജമ്മു കശ്മീരിലെ ഏതാണ്ടെല്ലാ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് വിട്ട് ആസാദിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.  

Tags: മോദികശ്മീര്‍ഗുലാംനബി ആസാദ്ജമ്മു കശ്മീര്‍ഗുലാം നബി ആസാദിപ്രധാനമന്ത്രി മോദിമഹാരാജ ഹരിസിംഗ്bjpമഹാരാജ ഹരിസംഗ്ജമ്മു ആന്‍റ് കശ്മീര്‍കരണ്‍ സിങ്ങ്congressനരേന്ദ്രമോദികശമീര്‍holiday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.