Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചതയദിനാഘോഷത്തിന് നേരെ എസ്ഡിപിഐ ആക്രമണം; സത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേര്‍ അമിതവേഗത്തില്‍ ബൈക്കില്‍ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഈ ബൈക്ക് അഭ്യാസം പല തവണ ആവര്‍ത്തിച്ചപ്പോള്‍ സംഘാടകരില്‍ ചിലര്‍ ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി വേഗത കുറച്ചുപോകാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ ഇവര്‍ അവിടെ നിന്നു പോയി 15 മിനിറ്റിനുള്ളില്‍ ഇരുപത് ബൈക്കിലായി നാല്‍പ്പതോളം പേരുമായി തിരിച്ചെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 04:22 pm IST
inKerala

ശാസ്താംകോട്ട: പോരുവഴിയില്‍ ചതയദിനാഘോഷത്തിനിടയിലേക്ക് ഇരച്ചുകയറിയ എസ്ഡിപിഐ ക്രിമിനല്‍ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.  ഒരാളുടെ നില ഗുരുതരം.പോരുവഴി അമ്പലത്തുംഭാഗം കുന്നുവിളജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവിടെയുള്ള കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖയുടെ ചതയദിനാഘോഷം നടക്കുന്നതിനിടെയാണ് കലാപം നടത്തിയത്.

കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേര്‍ അമിതവേഗത്തില്‍ ബൈക്കില്‍ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഈ ബൈക്ക് അഭ്യാസം പല തവണ ആവര്‍ത്തിച്ചപ്പോള്‍ സംഘാടകരില്‍ ചിലര്‍ ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി വേഗത കുറച്ചുപോകാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ ഇവര്‍ അവിടെ നിന്നു പോയി 15 മിനിറ്റിനുള്ളില്‍ ഇരുപത് ബൈക്കിലായി നാല്‍പ്പതോളം പേരുമായി തിരിച്ചെത്തി.  

ഈ എസ്ഡിപിഐ ക്രിമിനല്‍സംഘം യാതൊരു പ്രകോപനവുമില്ലാതെ പരിപാടി സ്ഥലത്തേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. പരിപാടി സ്ഥലത്തുണ്ടായിരുന്ന സംഘാടകരെയും സ്ത്രീകളേയും കുട്ടികളേയും ഇവര്‍ കടന്നാക്രമിച്ചു. അക്രമികളെ തടയാന്‍ ശ്രമിച്ച സംഘാടകരും ആക്രമണത്തിന് ഇരയായി. സ്ത്രീകളും കുട്ടികളും ഭയന്ന് അലറി വിളിച്ചോടി. ആഘോഷത്തിന് ഒരുക്കിയതെല്ലാം സംഘം അടിച്ചുതകര്‍ത്തു. ചതയ ദിന സംഘാടകരായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പലരും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ശാഖാ ഭാരവാഹിയായ പ്രതാപ (48) നെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തെക്കന്‍ കേരളത്തിലെ മിനി ‘താലിബാന്‍’ എന്ന് അറിയപ്പെടുന്ന കമ്പലടി ഇടിക്കണ്ടചിറ പ്രദേശം എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ  പിടിയിലാണ്. ജില്ലയില്‍ എവിടെ എസ്ഡിപിഐ അക്രമം നടന്നാലും ഈ പ്രദേശത്തുള്ള ക്രിമിനല്‍സംഘങ്ങള്‍ അതിലുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴി തെറ്റി വന്ന ശബരിമല തീര്‍ത്ഥാടകരെ അക്രമിച്ച സംഭവം മുതല്‍ കൊട്ടാരക്കരയില്‍ ജവാന്റെ വീട് ആക്രമണം, ശാസ്താംതാംനട ക്ഷേത്രത്തില്‍ അന്നദാനം നടക്കുന്നതിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം മാരകായുധങ്ങളുമായി അക്രമം സംഭവം തുടങ്ങി നിരവധി അക്രമസംഭവങ്ങളില്‍ ഇവിടെയുള്ള ക്രിമിനലുകളാണ് പ്രതികള്‍. കഴിഞ്ഞ ദിവസം ചതയാഘോഷത്തിനിടെ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ ശാസ്താംകോട്ട പോലീസ് പ്രതി ചേര്‍ത്തെങ്കിലും ഇന്നലെ രാത്രി വൈകിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags: attacksdpiഎസ് എന്‍ഡിപി യോഗംഎസ്എന്‍ഡിപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.