Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം കൈക്കൊണ്ടത് വിവേകപൂര്‍വ്വമായ നടപടികള്‍; ഇന്ത്യയുടെ സാമ്പത്തിക നയം ഗുണകരമായിയെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 28 ശതമാനവും ലോകത്തിന്റെ വളര്‍ച്ചയില്‍ 22 ശതമാനവും ഇന്ത്യയുടെ പങ്കായിരിക്കും. ഏഷ്യയില്‍ ഏറ്റവും മികച്ച നിലയില്‍ നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ന് ഇന്ത്യയാണ്. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ വഴി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മടങ്ങി വരവ് ശക്തമായി തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 02:58 pm IST
inIndia

ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യ കൈക്കൊണ്ട വിവേകപൂര്‍ണ്ണമായ നയങ്ങളും നീക്കങ്ങളും സാമ്പത്തിക വളര്‍ച്ചയിലും കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിലും വലിയ തോതില്‍ ഗുണം ചെയ്‌തെന്ന് പ്രമുഖ സാമ്പത്തിക സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി. 2022-23ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശരാശരി ഏഴു ശതമാനമായിത്തന്നെ തുടരുമെന്നും ഇത് ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ശക്തമായ ഒന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 28 ശതമാനവും ലോകത്തിന്റെ വളര്‍ച്ചയില്‍ 22 ശതമാനവും ഇന്ത്യയുടെ പങ്കായിരിക്കും. ഏഷ്യയില്‍ ഏറ്റവും മികച്ച നിലയില്‍ നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ന് ഇന്ത്യയാണ്. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ വഴി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മടങ്ങി വരവ് ശക്തമായി തുടരും. എന്നാല്‍  ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അമേരിക്കയും കൈക്കൊണ്ട സാമ്പത്തിക നയങ്ങള്‍ അവര്‍ക്കു തിരിച്ചടിയായതായും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അഭൂതപൂര്‍വ്വമായ വിലക്കയറ്റവും താഴേക്കുള്ള വളര്‍ച്ചയുമാണ് ഈ രാജ്യങ്ങള്‍ നേരിടുന്ന ഇരട്ട തിരിച്ചടി, മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.  

റഷ്യന്‍-ഉക്രൈന്‍ യുദ്ധം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വലിയ വിനയായി. കൊവിഡ് കാലത്ത് സാമ്പത്തിക ഉത്തേജനത്തിനെന്ന പേരില്‍ വന്‍തോതില്‍ പണം വിപണിയില്‍ ഇറക്കിയതും തിരിച്ചടിച്ചു. സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ച സമയത്ത് ഈ നടപടി  വലിയ നാണയപ്പെരുപ്പത്തിനാണ് വഴിതുറന്നത്. ഇവരെ ഉപദേശിച്ച സാമ്പത്തിക വിദഗ്ധര്‍, പാശ്ചാത്യ രാജ്യങ്ങളുടെ രീതി പിന്തുടരാന്‍ ഇന്ത്യയേയും ഉപദേശിച്ചിരുന്നു. മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ പതിനഞ്ച് ശതമാനം വരെ സാമ്പത്തിക ഉത്തേജനത്തിന് ചെലവിടാനാണ് ചില അന്താരാഷ്‌ട്ര സാമ്പത്തിക വിദഗ്ധര്‍ ഉപദേശിച്ചത്. ഇത്തരം ‘വിദഗ്‌ധോപദേശങ്ങള്‍’ ധാരാളം ലഭിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ വിവേകത്തോടെയുള്ള നടപടികളാണ് കൈക്കൊണ്ടത്.  

അനിയന്ത്രിതമായ നാണയപ്പെരുപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കാവുന്ന അപകടത്തെപ്പറ്റി സര്‍ക്കാരിന് തികഞ്ഞ ബോധം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഇന്ത്യ വളരെയേറെ ശ്രദ്ധയോടെയാണ് പണം ചെലവഴിച്ചത്. സാമ്പത്തിക സഹായം വേണ്ട വിഭാഗങ്ങള്‍ക്ക്  മാത്രമാണ് സാമ്പത്തിക ഉത്തേജനം നല്‍കിയത്. നാണയപ്പെരുപ്പത്തിന്റെ (വിലക്കയറ്റം) ഏറ്റവും കുറഞ്ഞ റിസ്‌ക്കു മാത്രമുള്ള ലോകത്തെ ഒരേ ഒരു വലിയ രാജ്യമാണ് ഇന്ത്യ. എന്നു മാത്രമല്ല ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ 13 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരും ഉപദേശകരും തികഞ്ഞ സാമ്പത്തിക വിവേകമാണ് കാട്ടിയത്. ഈ തന്ത്രം അവരെ വലിയ തോതില്‍ സഹായിച്ചു. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ കൈക്കൊണ്ട പരിഷ്‌ക്കാരങ്ങള്‍ വളര്‍ച്ചയ്‌ക്ക് ഉല്‍പ്രേരകമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഇന്ത്യയുടെ ജിഡിപിറിപ്പോര്‍ട്ട്ധനസഹായം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.