Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

257 പേരെ കൊല ചെയ്ത തീവ്രവാദി യാക്കൂബ് മേമന്റെ ശവക്കല്ലറയ്‌ക്ക് മാര്‍ബിളും പച്ച എല്‍ഇഡിലൈറ്റും; മോടി കൂട്ടിയത് ഗാന്ധികുടുംബമെന്ന് സ്മൃതി ഇറാനി;

1993ലെ മുംബൈ സ്ഫോടനപരമ്പരയില്‍ പ്രതിയായ തീവ്രവാദി യാക്കൂബ് മേമന്റെ ശവക്കല്ലറ എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച് മോടിപിടിക്കാന്‍ കൂട്ടുനിന്നത് കോണ്‍ഗ്രസാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. തീവ്രവാദിയുടെ ശവക്കല്ലറയ്‌ക്ക് മോടികൂട്ടുന്നതിന്റെ പാപം ഗാന്ധി കുടുംബത്തിനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 10:07 pm IST
inIndia

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനപരമ്പരയില്‍ പ്രതിയായ തീവ്രവാദി യാക്കൂബ് മേമന്റെ ശവക്കല്ലറ എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച് മോടിപിടിക്കാന്‍ കൂട്ടുനിന്നത് കോണ്‍ഗ്രസാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. തീവ്രവാദിയുടെ ശവക്കല്ലറയ്‌ക്ക് മോടികൂട്ടുന്നതിന്റെ പാപം ഗാന്ധി കുടുംബത്തിനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.  

കോണ്‍ഗ്രസ് പങ്കാളിയായ മഹാവികാസ് അഘാഡി മഹാരാഷ്‌ട്ര ഭരിച്ചപ്പോഴാണ് യാക്കൂബ് മേമന്റെ ശവക്കല്ലറ മോടികൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.യാക്കൂബ് മേമനെ അടക്കം ചെയ്തിരിക്കുന്നത് ബോംബെ ട്രസ്റ്റ് ജുമാമസ്ജിദിലാണ്.തെക്കന്‍ മുംബൈയിലെ ബഡാ കബര്‍സ്ഥാനിലെ ഈ ശവകുടീരം മാര്‍ബിള്‍ ടൈലുകള്‍ വിരിച്ചും പച്ച എല്‍ഇഡി ലൈറ്റുകള്‍ ഫിറ്റുചെയ്തും മോടിപിടിപ്പിച്ചിരിക്കുകയാണ്. ഈ തീരുമാനം കൈക്കൊണ്ടത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ഭരണം നടത്തിയിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരാണെന്ന് വ്യക്തമായിരിക്കുകയാണ്.  

അന്ന് മുംബൈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത യാക്കൂബ് മേമന്റെ സഹോദരന്‍  ടൈഗര്‍ മേമന്‍ സ്ഫോടനത്തിന് ശേഷം പാകിസ്ഥാനില്‍ അഭയം തേടി. ഒരൊറ്റ ദിവസം 12 ബോംബുസ്ഫോടനങ്ങളാണ് മുംബൈ നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നടന്നത്. 257 പേര്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ ബന്ധുകൂടിയായ റൗഫ് മേമനൊപ്പം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാദി സര്‍ക്കാരിലെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. മുന്‍മന്ത്രിയും എന്‍സിപി നേതാവുമായി നവാബ് മാലിക്കും കോണ്‍ഗ്രസ് നേതാവും  ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിയുമായ അസ്ലം ഷേഖും യാക്കൂബ് മേമന്റെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ ആണ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്.  

യാക്കൂബ് മേമന് സ്ഥിരം ശവക്കല്ലറ പണിയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ട്രസ്റ്റ് ജുമാ മസ്ജിദിലെ മുന്‍ ട്രസ്റ്റിയെ ഭീഷണിപ്പെടുത്തിയ വ്യക്തി കൂടിയാണ് റൗഫ് മേമന്‍. ശവക്കല്ലറ പണിതില്ലെങ്കില്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനാക്കുമെന്ന് റൗഫ് മേമന്‍ ഈ ട്രിസ്റ്റിയെ ഭീഷണിപ്പെടുത്തിയത്.  

Tags: Rahul Gandhicongresssmriti iraniഗാന്ധി കുടുംബംUddhav Thackeray1993ലെ മുംബൈ സ്‌ഫോടനപരമ്പരയാക്കൂബ് മേമന്‍ടൈഗര്‍ മേമന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.