Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ മാര്‍ക്കറ്റ് രാഷ്രടീയ താത്പര്യത്തിന് ഉപയോഗിക്കരുത്; വേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളെന്ന് റബ്ബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം പ്രകടമായി വില താഴോട്ട് പോയതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് കൊവിഡ് വ്യാപനവുമായി ബന്ധപെട്ടിരിക്കുന്നതാണ്. ലാറ്റക്‌സ് മറ്റെല്ലാ കാലത്തേക്കാളും വളരെയധികം ഉയര്‍ന്ന തോതില്‍ ഉപയോഗിക്കപ്പെട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 06:24 pm IST
in Kerala

തിരുവല്ല: റബ്ബറിന് ഇന്ന് കാണുന്ന വിലയിടിവ് അന്താരാഷ്‌ട്ര വിപണിയില്‍ തന്നെ അനുഭവപ്പെടുന്ന പ്രതിഭാസമാണ്. അതുകൊണ്ട് ഇത് ഭാരതത്തില്‍ മാത്രം അനുഭവപ്പെടുന്നതാണ് എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. റബ്ബറിന്റെ 120 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇത്തരം വിലയിടിവ് ഓരോ കാലഘട്ടത്തിലും അനുഭവപ്പെട്ടിട്ടുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം പ്രകടമായി വില താഴോട്ട് പോയതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് കൊവിഡ് വ്യാപനവുമായി ബന്ധപെട്ടിരിക്കുന്നതാണ്. ലാറ്റക്‌സ് മറ്റെല്ലാ കാലത്തേക്കാളും വളരെയധികം ഉയര്‍ന്ന തോതില്‍ ഉപയോഗിക്കപ്പെട്ടുകയാണ്. ഇത് ലാറ്റക്‌സിന്റെ ഡിമാന്റ് വര്‍ദ്ധിപ്പികുകയും നമുക്ക് ഉയര്‍ന്ന വില കിട്ടാന്‍ സഹായകമാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് ടണ്‍ കണക്കിന് ലാറ്റക്‌സ് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തു അത് കൊണ്ട് തന്ന കഴിഞ്ഞ വര്‍ഷം റബ്ബര്‍ പാല്‍ വില 170ന് മുകളില്‍ എത്തി.

റബ്ബര്‍ പാലിന് ഷീറ്റിനേക്കാള്‍ വില കിട്ടുന്ന സാഹചര്യം കര്‍ഷകരെ കൂടുതല്‍ റബ്ബര്‍ പാല്‍ സംഭരിച്ച് വില്‍ക്കുന്നതിന് പ്രേരിപ്പിച്ചു. ഷീറ്റ് ഉണ്ടാക്കിയിരുന്ന ധാരാളം കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നം പാലായി തന്നെ കൊടുക്കുകയാണ്. റബ്ബര്‍ ഒരു കിലോയ്‌ക്ക് അടിസ്ഥാന വിലയായി 170 നിശ്ചയിച്ചതു വഴി കര്‍ഷകന് ഈ വിലയില്‍ താഴ്ന്നാല്‍ നഷ്ടമാകുന്ന രുപാ സബ് സിഡിയായി അക്കൗണ്ടില്‍ നല്‍കുന്ന ആര്‍പിഐഎസ് പദ്ധതി കൃത്യമായി നടപ്പിക്കുന്നുണ്ട്.

ഇത് റബ്ബര്‍ പാല്‍ വില്‍ക്കുന്ന കര്‍ഷകന് 162 രൂപയില്‍ താഴ്ന്നാല്‍ മാത്രമേ ലഭിക്കു. റബ്ബര്‍ കര്‍ഷകര്‍ ഒന്നിച്ച് നില്‍ക്കുകയും കക്ഷി രാഷ്‌ട്രീയ ഭേദമന്യേ റബ്ബര്‍ ഉദ്പാദക സംഘങ്ങളുടെയും റബ്ബര്‍ ബോര്‍ഡ് കമ്പിനികളുടേയും സഹായത്തോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് വേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അദേഹം വ്യക്തമാക്കി.

Tags: rubberRubber Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

കോട്ടയത്ത് റബര്‍ ബോര്‍ഡ് ക്വാട്ടേഴ്‌സുകളിലെ മോഷണത്തില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

Kerala

തിരഞ്ഞെടുപ്പ് വരുന്നു, പ്രചാരണം നേരത്തേ തുടങ്ങി പിണറായി, പണമില്ലെങ്കിലും ആനുകൂല്യങ്ങള്‍ വാരിക്കോരി

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.