Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 04:38 pm IST
inKerala, Agriculture

കോട്ടയം: പ്രകൃതിദത്ത റബ്ബർമേഖലയിലെ വികസനങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ, നേട്ടങ്ങൾ എന്നിവ റബ്ബർമേഖലയിലുളളവരിലേക്ക് എത്തിക്കുക എന്നതാണ് ഈ മാഗസിൻ ലക്ഷ്യമിടുന്നതറബ്ബർമേഖലയുമായി ബന്ധപ്പെട്ട നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായപ്രതിനിധികൾ, കയറ്റുമതിക്കാർ, അന്താരാഷ്‌ട്ര ഏജൻസികൾ എന്നിവരുൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചുള്ള ഒരു പ്രസിദ്ധീകരണമാണ് റബ്ബർ ടോപ്പിക്കൽ.

ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പ്രസിദ്ധീകരണം ആഗോള റബ്ബർമേഖലയിലുള്ളവരെ അഭിസംബോധന ചെയ്യാൻ ഉതകുന്നതായിരിക്കണമെന്ന് റബ്ബർമേഖലയെ അഭിസംബോധന ചെയ്യാൻ ഈ മേഖലയിൽ ധാരാളം സംഭവങ്ങളുണ്ടെന്നും ഇതുപോലുള്ള ഒരു മാസികയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് റബ്ബർബോർഡിന്റെ കേന്ദ്ര ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ റബ്ബർ ടോപ്പിക്കൽ പുറത്തിറക്കിക്കൊണ്ട് ഡോ. രാഘവൻ പറഞ്ഞു. ബോർഡിന്റെ പ്രവർത്തനപരിപാടികളിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഇതിലൂടെ റബ്ബർബോർഡിന്റെ മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളും സംരംഭങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു.

റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ്., മേഖലയിലെ സംഭവവികാസങ്ങൾ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. റബ്ബർ ടോപ്പിക്കൽ പോലുള്ള ഒരു മാഗസിൻ ഇതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. സിജു ടി. (റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ) ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എം.ജി. സതീഷ്ചന്ദ്രൻ നായർ (മുൻ ഡെപ്യൂട്ടി ഡയറക്ടർ, പി. ആൻഡ് പി. ആർ., റബ്ബർ ബോർഡ്), ബി. ശ്രീകുമാർ (ഡെപ്യൂട്ടി ഡയറക്ടർ, പി. ആൻഡ് പി. ആർ. ഇൻചാർജ്, റബ്ബർ ബോർഡ്), ബെന്നി കെ.കെ (പബ്ലിസിറ്റി ഓഫീസർ, റബ്ബർ ബോർഡ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Tags: N.HariRubber TopicalRubber Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

പുതിയ വാര്‍ത്തകള്‍

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.