Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുക്കുന്ന വലിയൊരു തത്വമുണ്ട്. അതാണ് ലോകാര്‍ഡ്സ് എക്സ് ചേഞ്ച് തത്വം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 12:44 am IST
inIndia, World

ന്യൂദല്‍ഹി: കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുക്കുന്ന വലിയൊരു തത്വമുണ്ട്. അതാണ് ലോകാര്‍ഡ്സ് എക്സ് ചേഞ്ച് തത്വം.

സാധാരണ നമ്മള്‍ പറയാറുണ്ടല്ലോ…ഒരു കുറ്റവാളി കുറ്റം ചെയ്താല്‍ അയാളെ കുടുക്കുന്ന എന്തെങ്കിലും ഒന്ന് ആ കുറ്റം നടന്ന സ്ഥലത്ത് ഉണ്ടായിരിക്കും എന്ന്. അത് തന്നെയാണ് ലോകാര്‍ഡ് സ് എക്സ്ചേഞ്ച് തത്വത്തില്‍ പറയുന്നത്.

ഫ്രാന്‍സിലെ ഷെര്‍ലക് ഹോംസ് എന്ന് വിളിക്കപ്പെടുന്ന ആളാണ് ഡോ. എഡ്മണ്ട് ലോകാര്‍ഡ്. 1877 മുതല്‍ 1966 വരെ ജീവിച്ചിരുന്ന ഡോ. എഡ് മണ്ട് ലോകാര്‍ഡ് ആണ് ഈ തത്വം ഉണ്ടാക്കിയത്. ഇദ്ദേഹം സുപ്രസിദ്ധനായ ഒരു ക്രിമിനോളജിസ്റ്റാണ്. രണ്ടു വസ്തുക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലിരുന്നാല്‍ അവിടെ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും എന്നതാണ് പിന്നീട് വിഖ്യാതമായി തീര്‍ന്ന ലോകാര്‍ഡ്സ് എക്സ് ചേഞ്ച് തത്വം.

ഉദാഹരണത്തിന് ഒരു കുറ്റവാളി ഒരിടത്ത് എത്തി കുറ്റകൃത്യം ചെയ്യുന്നു. ഇതിനിടയില്‍ കൈവിരലടയാളം, തലമുടി, രക്തക്കറ, ശരീരസ്രവം അങ്ങിനെ എന്തെങ്കിലുമൊക്കെ അവിടെ അവശേഷിപ്പിക്കും. ഇനി കുറ്റം ചെയ്യാന്‍ കത്തിയോ തോക്കോ എന്തെങ്കിലും മറ്റ് ആയുധങ്ങളോ എടുത്ത് കുറ്റവാളി എത്തിയാല്‍ ചിലപ്പോള്‍ ഇരയുമായി മല്‍പ്പിടിത്തം നടന്നേക്കാം. ഇതിന്റെ തെളിവായി ചിലപ്പോള്‍ ജനല്‍ച്ചില്ല് പൊട്ടുകയോ, ഷൂ പ്രിന്‍റോ, രക്തത്തുള്ളികളോ എന്തെങ്കിലുമൊക്കെ അവിടെ അവശേഷിക്കും.

പോള്‍ കിര്‍ക്ക് ഈ ലോകാര്‍ഡിന്റെ കൈമാറ്റ തത്വം വിശദമാക്കുന്നത് ഇങ്ങിനെയാണ്:”ഒരു കുറ്റവാളി എവിടെ കാലുകുത്തിയാലും, എന്ത് തൊട്ടാലും, എന്ത് ഉപേക്ഷിച്ചാലും, അബോധാവസ്ഥയിൽ പോലും, അവനെതിരെ ഒരു നിശബ്ദ തെളിവ് സൃഷ്ടിക്കപ്പെടും. കുറ്റവാളിയുടെ വിരലടയാളങ്ങളോ കാൽപ്പാടുകളോ മാത്രമല്ല, അവന്റെ മുടി, വസ്ത്രങ്ങളിലെ നാരുകൾ, അവൻ പൊട്ടിക്കുന്ന ഗ്ലാസ്, അവൻ അവശേഷിപ്പിക്കുന്ന ഉപകരണ അടയാളം, അവൻ ചൊറിയുന്ന പെയിന്റെ, അവൻ നിക്ഷേപിക്കുന്നതോ ശേഖരിക്കുന്നതോ ആയ രക്തം അല്ലെങ്കിൽ ബീജം എന്നിവയെല്ലാം അവനെതിരെ നിശബ്ദ സാക്ഷികളായി മാറും. മറക്കാത്ത തെളിവാണിത്.”

ഈ തെളിവുകളില്‍ നിന്നാണ് പൊലീസുകാരും ഡിറ്റക്ടീവുകളും കേസന്വേഷണം ആരംഭിക്കുന്നത്. ഇതില്‍ അവരെ സഹായിക്കാന്‍ ക്രിമിനോളജിസ്റ്റുകളും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഉണ്ടാകും. അവര്‍ ഓരോ തെളിവുകളും ശാസ്ത്രീയമായി പഠിക്കും. ഈ പഠനഫലം കുറ്റവാളിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിക്കുന്നു. പിടിക്കണമെന്ന് പൊലീസ് വിചാരിച്ചുകഴിഞ്ഞാല്‍ ആ കുറ്റവാളി തടവിലാകുന്നത് അങ്ങിനെയാണ്.

 

 

Tags: Locard's principleEdmund LocardtheftcrimemurderevidenceLatest newsforensic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.