Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാനെതിരായ തോല്‍വി: അര്‍ഷ്ദീപ് സിങ്ങ് എന്ന ക്രിക്കറ്റ് താരത്തെ ഖലിസ്ഥാന്‍വാദിയാക്കി വിക്കിപീഡിയ; നുണ ചേര്‍ത്തത് പാകിസ്ഥാനില്‍ നിന്നും

അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം. അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജിലെ ഉള്ളടക്കത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ആരോ മാറ്റം വരുത്തിയതെന്നാണ് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 06:43 pm IST
in Cricket

ന്യൂദല്‍ഹി: അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം. അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജിലെ  ഉള്ളടക്കത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ആരോ മാറ്റം വരുത്തിയതെന്നാണ് കണ്ടെത്തല്‍.  

ഇന്ത്യ-പാക് മത്സരത്തില്‍ 18ാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങ് പാക് താരം അസിഫ് അലിയുടെ  ക്യാച്ച് വിട്ടുകളഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചത്. ഇത് എട്ട് പന്തില്‍ നിന്നും 16 റണ്‍സെടുക്കാന്‍ അസിഫിനെ സഹായിച്ചു. ഷാര്‍ജയില്‍ നടന്ന ഏഷ്യാകപ്പില്‍ സൂപ്പര്‍ 4 മത്സരത്തില്‍ ഈ സംഭവം ഇന്ത്യയെ തോല്‍വിയിലേക്ക് തിരിച്ചുവിട്ടു. ഉടനെ അര്‍ഷ്ദീപ് സിങ്ങിനെ ഖലിസ്ഥാന്‍ വാദിയാക്കി മാറ്റാനാണ് ശ്രമം നടന്നത്. ഇതേ തുടര്‍ന്ന് അര്‍ഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു.  

കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് അന്വേഷിച്ചപ്പോഴാണ് പാകിസ്ഥാനില്‍ നിന്നാണ് വിക്കിപീഡിയ പേജില്‍ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് മനസ്സിലായത്. ഖലിസ്ഥാന്‍ സ്ക്വാഡില്‍ 2018ല്‍ കളിച്ചുവെന്നും ഖലിസ്ഥാന് വേണ്ടി 2022ല്‍ അന്താരാഷ്‌ട്ര തലത്തില്‍ അരങ്ങേറിയെന്നുമാണ് അര്‍ഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പേജില്‍ ഉള്ളത്. അര്‍ഷ്ദീപ് സിങ്ങിന്റെ പേര് പാകിസ്ഥാന്‍ സൈനിക  മേധാവിയുടെ പേരുമായി ചേര്‍ത്ത് വിക്കിപീഡിയയില്‍ മേജര്‍ അര്‍ഷ്ദീപ് സിങ്ങ് ബജ് വ എന്നാക്കി മാറ്റിയിരുന്നു.  

Tags: ഏഷ്യാകപ്പ് ടി20cricketഅര്‍ഷ്ദീപ് സിങ്ങ്ട്വന്‍റി-ട്വന്‍റിpakistanടി-20ഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഏഷ്യാകപ്പില്‍വിക്കിപീഡിയജാവേദ് ബജ് വഇന്ത്യ-പാക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

പുതിയ വാര്‍ത്തകള്‍

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.