Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാഭ്യാസത്തിന് ശേഷം കുടുംബ ബിസിനസില്‍; നിയമ പോരാട്ടങ്ങളിലൂടെ പ്രശസ്തി; ടാറ്റയുടെ തലപ്പത്തെത്തിയ മിസ്ത്രി (അറിയാം)

മുംബൈയിലെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ തലവനായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയമകനാണ് സൈറസ് മിസ്ത്രി. മുംബൈയിലെ കത്തീഡ്രലിലും ജോണ്‍ കോണണ്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിസ്ത്രി ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദവും ബിസിനസ് സ്‌കൂളില്‍ നിന്ന് മനേജ്‌മെന്റില്‍ ബിരുദാനന്ദ ബിരുദവും കരസ്ഥാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 09:04 pm IST
inIndia

മുംബൈ: രണ്ട് പാഴ്‌സി വ്യവസായ കുടുംബങ്ങളുടെ നിയമ പോരാട്ടത്തിലൂടെ വാര്‍ത്തകളിലിടം പിടിച്ച വ്യവസായി പ്രമുഖനായിരുന്നു സൈറസ് പല്ലോന്‍ജി മിസ്ത്രി. ടാറ്റാ സണ്‍സില്‍ രത്തന്‍ ടാറ്റയുടെ ‘ദീര്‍ഘവിക്ഷണത്തോടെയുള്ള നിയമന’മായിരുന്നു മിസ്ത്രിയുടേത്. രത്തന്‍ ടാറ്റ തന്നെ ഇങ്ങനെ പറഞ്ഞതും. എന്നാല്‍ ആ വാക്കുകള്‍ കാറ്റില്‍ പറത്തി ടാറ്റയില്‍ നിന്ന് മിസ്ത്രിയെ പുറത്താക്കി. രാജ്യത്തെ വ്യാവസായിക ലോകം ഉറ്റു നോക്കിയ നിയമ പോരാട്ടമായിരുന്നു പിന്നീടിങ്ങോട്ട്.

മുംബൈയിലെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ തലവനായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയമകനാണ് സൈറസ് മിസ്ത്രി. മുംബൈയിലെ കത്തീഡ്രലിലും ജോണ്‍ കോണണ്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിസ്ത്രി ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദവും ബിസിനസ് സ്‌കൂളില്‍ നിന്ന് മനേജ്‌മെന്റില്‍ ബിരുദാനന്ദ ബിരുദവും കരസ്ഥാക്കി.  

വിദ്യാഭ്യാസത്തിന് ശേഷം കുടുംബ ബിസിനസില്‍ പ്രവേശിച്ച അദ്ദേഹം ഷപൂര്‍ജി പല്ലോന്‍ജി കമ്പനിയുടെ ഡയറക്ടറായി. പല്ലോന്‍ജി മിസ്ത്രിയായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍.  അക്കാലത്തു തന്നെ ടാറ്റ സണ്‍സുമായി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നു. ടാറ്റയുടെ ഓഹരികളില്‍ 18 ശതമാനവും ഷപൂര്‍ജി പല്ലോന്‍ജിയുടേതായിരുന്നു. ടാറ്റയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പല്ലോന്‍ജി മിസ്ത്രിയും അംഗമായിരുന്നു. ഇതല്ലാതെ ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹ ബന്ധവും നടന്നു. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനുംടാറ്റ ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവുമായ നോയല്‍ ടാറ്റ വിവാഹം കഴിച്ചത് സൈറസ് മിസ്ത്രിയുടെ സഹോദരിയേയാണ്.  

2006ല്‍ പല്ലോന്‍ജി മിസ്ത്രി ടാറ്റയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് വിരമിക്കുകയും ആ സ്ഥാനത്ത് സൈറസ് മിസ്ത്രി എത്തുകയും ചെയ്തു. പിന്നീട് നിരവധി ടാറ്റ കമ്പനികളുടെ ഡയറക്ടറായി മിസ്ത്രി നിയമിക്കപ്പെട്ടു. 2011ല്‍ മിസ്ത്രിയെ ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി രത്തന്‍ ടാറ്റ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ മിസ്ത്രി ഷപൂര്‍ജി പല്ലോന്‍ജിയില്‍ നിന്ന് രാജിവച്ചു. കമ്പനിയുടെ മുഴുവന്‍ നിയന്ത്രണവും സഹോദരന്‍ ഷാപൂര്‍ മിസ്ത്രിക്ക് കൈമാറി. 2012ല്‍ ടാറ്റയുടെ ചെയര്‍മാനായി. 2016 വരെ പദവിയില്‍ തുടര്‍ന്നു. പെട്ടെന്നായിരുന്നു കമ്പനിയില്‍ നിന്നുള്ള മിസ്ത്രിയുടെ പുറത്താക്കല്‍. ബിസിനസുമായി ബന്ധപ്പെട്ട് കുടുംബത്തിലെ അഭിപ്രായവ്യത്യാസമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഇതിനെതിരെ മിസ്ത്രി നിയമപോരാട്ടം ആരംഭിച്ചു. 2018ല്‍ രാജ്യത്തെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മിസ്ത്രിയുടെ അപേക്ഷ നിരസിച്ചു. പക്ഷേ 2019ല്‍ നാഷണല്‍ ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തീരുമാനം അസാധുവാക്കി. 2021ല്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടു. മിസ്ത്രിയെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് പിരിച്ചു വിട്ടത് കോടതി ശരിവയ്‌ക്കുകയായിരുന്നു.

Tags: accidentdeathവാഹനംവാഹനാപകടംടാറ്റാടാറ്റ സണ്‍സ്Ratan Tataസൈറസ് മിസ്ട്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.