Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിന്റെ ദേശീയ മോഹത്തിന് തിരിച്ചടി; മണിപ്പൂരിലെ ആറ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേരും ബിജെപിയില്‍ ചേര്‍ന്നു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദേശീയ നേതാവാകാനുള്ള മോഹത്തിന് തിരിച്ചടി. മണിപ്പൂരില്‍ നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ച് പേരും ബിജെപിയില്‍ ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 04:07 pm IST
inIndia

ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദേശീയ നേതാവാകാനുള്ള മോഹത്തിന് തിരിച്ചടി. മണിപ്പൂരില്‍ നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ച് പേരും ബിജെപിയില്‍ ചേര്‍ന്നു.  

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍പ്രകാരം അഞ്ച് ജെഡിയു എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിങ്ങും സ്പീക്കര്‍ തോക്ചോം സത്യബ്രത സിങ്ങും അറിയിച്ചു.  

ജെഡിയു വീട്ട എംഎല്‍എമാരില്‍ ഖുമുഖ്ചം ജോയ് കിസാന്‍ സിങ്ങ് (തങ്മെയ്ബാന്‍റ് നിയോജകമണ്ഡലം), ഗുര്‍സംഗ്ലൂര്‍ സനാറ്റെ (ടിപായ്‌മുഖ്), മുഹമ്മദ് അചാബ് ഉദ്ദിന്‍ (ജിറിബാം), തംങ്ചം അരുണ്‍കുമാര്‍ (വാംഗ്ഖെയ്), എല്‍.എം. ഖൗട്ടെ (ചുരാചന്ദ്പൂര്‍) എന്നിവര്‍ ഉള്‍പ്പെടുന്നു.  

60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ നിതീഷ് കുമാറിന്റെ ജെഡിയു ആറ്  സീറ്റുകള്‍ നേടിയിരുന്നു. ജെഡിയു എംഎല്‍എമാര്‍ പിന്നീട് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ആറാമത്തെ ജെഡിയു എംഎല്‍എ മുഹമ്മദ് നാസിര്‍ മാത്രം ബിജെപിയിലേക്ക് മാറിയിട്ടില്ല. ഇദ്ദേഹം ലിലോങ് മണ്ഡലത്തിലെ എംഎല്‍എയാണ്.  

ഒമ്പത് വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും നിതീഷ് കുമാര്‍ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജനതാദളും, കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതോടെയാണ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്.  

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിലാണ് നിതീഷ് കുമാര്‍. ഇതിന്റെ ഭാഗമായി ജെഡിയു എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കുകയാണ്. രാജ്യത്തെ 26 സംസ്ഥാന യൂണിറ്റുകളില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടെ 110 പാര്‍ട്ടി നേതാക്കള്‍ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു.  

Tags: മോദിനിതീഷ് കുമാര്‍ജനതാദള്‍ യുണൈറ്റഡ്മണിപ്പൂര്‍പ്രധാനമന്ത്രി മോദിbjpPrime Ministerനരേന്ദ്രമോദിPrime Minister Narendra ModiNitish Kumarജെഡിയു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.