Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷകാലം; പി.പി. മുകുന്ദനോട് നായനാര്‍ അന്നേ പറഞ്ഞു; എം.വി. ഗോവിന്ദനാ പസ്റ്റ്

പാര്‍ട്ടി ആശയങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ കൂട്ടാക്കാത്ത ഗോവിന്ദന്റെ പെരുമാറ്റത്തിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Aug 29, 2022, 09:23 am IST
inKerala

തിരുവനന്തപുരം: സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു എം.വി. ഗോവിന്ദന്‍. തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ എം.വി. ഗോവിന്ദനെക്കുറിച്ച് ഒട്ടും മതിപ്പില്ല. പ്രത്യേകിച്ചും തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ക്ക്. തെരുവുപട്ടികളുടെ ശല്യം നാള്‍ക്കുനാള്‍ കൂടിവരുന്നു. പട്ടികളെ പിടിക്കാന്‍ ഒരു പദ്ധതിയുമില്ല. അതിനേക്കാള്‍ പരാതിയാണ് ജീവനക്കാര്‍ക്ക്. അതും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്. നിയമങ്ങളും വ്യവസ്ഥകളും പഠിക്കുന്നില്ല. പഠിച്ചാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് ഒരു എത്തും പിടിയും മന്ത്രിക്കില്ലെന്ന പരിഭവമാണ് സ്വന്തം പാര്‍ട്ടിക്കാരായ ജീവനക്കാര്‍ക്കു പോലും. അതേസമയം പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഗോവിന്ദന്‍ നന്നായി ശോഭിക്കുമെന്നാണ് പൊതുവെ ധാരണ. പാര്‍ട്ടി വിഷയം പഠിപ്പിക്കാനും മറ്റുള്ളവരോട് ഇടപെടാനും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഗോവിന്ദന് ആകുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. അത് നേരത്തെ കണ്ടറിഞ്ഞ നേതാവ് ഇ.കെ. നായനാര്‍ തന്നെ.

കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം മുറുകിനില്‍ക്കുന്ന കാലം. പലതട്ടിലും ചര്‍ച്ചകള്‍ നടന്നിട്ടും ഫലം കണ്ടില്ല. ഇതറിയിക്കാന്‍ 2000 ത്തില്‍ അന്ന് ബിജെപി സംഘടനാ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദന്‍ മുഖ്യമന്ത്രി നായനാരെ കാണാന്‍ സെക്രട്ടേറിയറ്റില്‍ ഓഫീസിലെത്തി. ഒപ്പം ഈ ലേഖകനും ഉണ്ടായിരുന്നു. വിഷയങ്ങളെല്ലാം സംസാരിച്ചപ്പോള്‍ നായനാരുടെ മറുപടി ഇങ്ങനെ: ‘നിങ്ങള്‍ മറ്റാരേയും കാണണ്ട. എം.വി. ഗോവിന്ദനെ കണ്ട് ചര്‍ച്ച നടത്ത്. ഓനാണ് പസ്റ്റ്. കാര്യം നടക്കണമെങ്കില്‍ ഗോവിന്ദനുമായി സംസാരിക്കണം. ഞാനും പറയാം.’

പാര്‍ട്ടി ആശയങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ കൂട്ടാക്കാത്ത ഗോവിന്ദന്റെ പെരുമാറ്റത്തിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതിലൊന്നുമാത്രം ചേര്‍ക്കട്ടെ. കണ്ണൂര്‍ ഇരിക്കൂറില്‍ പള്ളിക്കുട്ടി എന്ന സഖാവിന്റെ മകന്‍ ഹംസ ഏറെക്കാലത്തെ ഗള്‍ഫ് ജീവിതം മതിയാക്കി വീട്ടിലെത്തിയപ്പോള്‍ ഗോവിന്ദനെ കാണാന്‍ ചെന്നു. കൈയിലൊരു ബാഗും ഉണ്ടായിരുന്നു. ബാപ്പാനോട് അന്വേഷണം പറയാന്‍ നിര്‍ദേശിച്ച് ബാഗ് തിരിച്ചേല്‍പ്പിച്ചു. അതേയാത്രയില്‍ മറ്റൊരു ബാഗു വേറൊരു നേതാവിനും നല്‍കാനുണ്ടായിരുന്നു. ആ നേതാവ് ബാഗ് ആദ്യം സ്വീകരിക്കുകയും ചെയ്തു.

ഇന്നത്തെ ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കുഞ്ഞമ്പുനായരുടെയും മാധവിയമ്മയുടെയും മകനായി 1953ല്‍ ജനിച്ച ഗോവിന്ദന് പാര്‍ട്ടിയില്‍ കണ്ണൂരിലെ പിടിവിടാതെ സൂക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. എ.കെ. ബാലന്‍,  പി. രാജീവ്, എം.എ. ബേബി, ഇ.പി. ജയരാജന്‍ എന്നിവരുടെ പേരുകള്‍ തള്ളിയാണ് എം.വി. ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

Tags: cpmMV Govindan Mastere k nayanar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.