Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

180 കിലോമീറ്റര്‍ വേഗതയില്‍ വന്ദേ ഭാരത് ട്രെയിന്റെ പരീക്ഷണയോട്ടം: ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ എന്ന സ്വപ്നം അടുത്തെത്തി. 180 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് പായുന്ന വന്ദേഭാരത് ട്രെയിന്റെ വീഡിയോ കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 09:17 pm IST
inIndia

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ നൂറ് ശതമാനം ഇന്ത്യയില്‍ നിര്‍മ്മിച്ച, ഇന്ത്യയിലെ ഇതുവരെയുള്ളതില്‍ വെച്ച്  ഏറ്റവും വേഗം കൂടിയ ട്രെയിന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമായി. 180 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് പായുന്ന വന്ദേഭാരത് ട്രെയിന്റെ വീഡിയോ ശനിയാഴ്ച കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ പങ്കുവെച്ചു.  

രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മധ്യപ്രദേശിലെ നാഗ് ഡയിലേക്കായിരുന്നു പരീക്ഷണയോട്ടം. വന്ദേഭാരത് ട്രെയിന്‍ ഓടുമ്പോള്‍ അതിലെ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചിരിക്കുന്ന മൊബൈല്‍ ഫോണിന്റെ സ്പീഡോ മീറ്റര്‍ ആപില്‍  180 കിലോമീറ്റര്‍ എന്ന് വേഗത രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിനാണെന്ന് വന്ദേഭാരത് പരീക്ഷണ ഓട്ടത്തില്‍ തെളിയിച്ചിരിക്കുകയാണ്. സ്പീഡോമീറ്ററില്‍ 180 മുതല്‍ 183 കിലോമീറ്റര്‍ വരെ സ്പീഡ് കാണിച്ചതായി മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇത്ര വേഗതയില്‍ ഓടുമ്പോഴും യാത്രാനുഭവം മികച്ചതായിരുന്നുവെന്നും മന്ത്രി പറ‍ഞ്ഞു.  

ട്വിറ്ററില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ വന്ദേഭാരത് ഓടുമ്പോള്‍ തീവണ്ടിപ്പാതയും കാണാം. “ഇന്ത്യയുടെ സ്വയംപര്യാപ്ത തീവണ്ടിയുടെ വേഗത ഇതാ” എന്ന കുറിപ്പോടെ തീവണ്ടിയുടെ മുന്നിലെ കാഴ്ചയാണ് കാണിച്ചിരിക്കുന്നത്.  

ഇന്ത്യയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേഭാരത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. അടുത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് തീവണ്ടികള്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  

ഗതിമാന്‍ എക്സ് പ്രസാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളില്‍ ഏറ്റവും വേഗം കൂടിയത്. 160 കിലോമീറ്ററാണ് ഇതിന്റെ വേഗത. ശതാബ്ദി എക്സ്പ്രസിന്റെ വേഗത 150 കിലോമീറ്ററാണ്. രാജധാനി എക്സ്പ്രസിന്റെ 140 കിലോമീറ്ററാണ്. 

Tags: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്വന്ദേഭാരത് മിഷന്‍റെയില്‍വേmake in indiaനരേന്ദ്രമോദിഐടി മന്ത്രി അശ്വിനി വൈഷ്‌ണോവന്ദേഭാരത് എക്സ്പ്രസ്റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോindian railwayവന്ദേ ഭാരത് ട്രെയിന്‍ഭാരത്അശ്വിനി വൈഷ്‌ണോvande bharat express
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.