Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അച്ഛന്‍ ഷിബുസോറനില്‍ നിന്നും മകന്‍ ഹേമന്ത് സോറനിലേക്ക്; ഹേമന്ത് വീണാല്‍ ഭാര്യ കല്‍പന സോറനിലേക്ക്…പോകില്ല ഈ സോറന്‍ കുടുംബരാഷ്‌ട്രീയം

ജാര്‍ഖണ്ഡില്‍ കുടുംബരാഷ്‌ട്രീയത്തിലൂടെ അധികാരം കൈപ്പിടിയില്‍വെച്ച സോറന്‍ കുടുംബം പ്രതിസന്ധിയില്‍. ഷിബു സോറന് ശേഷം മകന്‍ ഹേമന്ത് സോറനാണ് മുഖ്യമന്ത്രിയെങ്കിലും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചതോടെ കുടുംബത്തിന്റെ കയ്യില്‍ നിന്നും അധികാരത്തിന്റെ കടിഞ്ഞാണ്‍ പോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ് സോറന്‍ കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 04:47 pm IST
inIndia

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ കുടുംബരാഷ്‌ട്രീയത്തിലൂടെ അധികാരം കൈപ്പിടിയില്‍വെച്ച സോറന്‍ കുടുംബം പ്രതിസന്ധിയില്‍. ഷിബു സോറന് ശേഷം മകന്‍ ഹേമന്ത് സോറനാണ് മുഖ്യമന്ത്രിയെങ്കിലും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിക്കുമെന്ന് ഉറപ്പായതോടെ കുടുംബത്തിന്റെ കയ്യില്‍ നിന്നും അധികാരത്തിന്റെ കടിഞ്ഞാണ്‍ പോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ് സോറന്‍ കുടുംബം. പകരം ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിക്കസേരയില്‍ വാഴിച്ച ശേഷം ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി വിജയിപ്പിക്കാനാണ് പദ്ധതി. 

അതിനിടെ എംഎല്‍എമാര്‍ കൂറുമാറാതിരിക്കാന്‍ ജെഎംഎം (30), കോണ്‍ഗ്രസ് (17), ആര്‍ജെ‍‍ഡി (1) എന്നിങ്ങനെ 48 എംഎല്‍എമാരെയും മൂന്ന് ബസുകളിലായി രഹസ്യകേന്ദ്രത്തിലേക്ക് നീക്കുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറനും കൂട്ടരും. റാഞ്ചിയിലെ കുന്തിയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ എംഎല്‍എമാര്‍ നീങ്ങുന്നത്. ഏത് വിധേനെയും അധികാരത്തിന്റെ കടിഞ്ഞാണ്‍ കുടുംബത്തില്‍ തന്നെ ഭദ്രമാക്കുകയാണ് ലക്ഷ്യം. ഗവര്‍ണര്‍ ഹേമന്ത് സോറനെ അയോഗ്യനായി പ്രഖ്യാപിക്കുമോ ഇല്ലയോ എന്നറിയാനാണ് ഇവര്‍ കാത്തിരിക്കുന്നത്. ഹേമന്ത് സോറനെ അയോഗ്യനാക്കിയാല്‍ വീണ്ടും ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളത്.  

ഹേമന്ത് സോറന്‍ പണ്ട് ഖനി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഖനന ലൈസന്‍സ് അനധികൃതമായി കൈക്കലാക്കിയതാണ് കേസ്. ഇത് മൂലം ജനപ്രതിനിധി നിയമത്തിലെ ഒമ്പത് എ വകുപ്പ് പ്രകാരം ഇദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് ഗവര്‍ണറെ സമീപിച്ചത്. ഗവര്‍ണര്‍ ഈ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരായാന്‍ വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഗവര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ ഭാര്യയെ മുഖ്യമന്ത്രിയാക്കാനാണ് ഹേമന്ത് സോറന്റെയും ജെഎംഎം എന്ന പാര്‍ട്ടിയുടെയും തീരുമാനം.  

ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യമാണ് ഭരിയ്‌ക്കുന്നത്. ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 17 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരു എംഎല്‍എയുമാണ് ഉള്ലത്. പ്രതിപക്ഷമായ ബിജെപിയ്‌കക് 26 എംഎല്‍എമാരുണ്ട്.  

Tags: bjpജാര്‍ഖണ്ഡ് രാഷ്ട്രീയപ്രതിസന്ധിwifeSonഹേമന്ത് സോറന്‍ജാര്‍ഖണ്ഡ്Shibuജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചഷിബുസോറനികല്‍പന സോറനിസോറന്‍ കുടുംബരാഷ്ട്രീയംഗവര്‍ണര്‍ രമേഷ് ബെയ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.