Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം കോര്‍പ്പറേഷനിലെ തീപ്പിടിത്തം; മൂന്നാംദിനവും കാരണം കണ്ടെത്താനായില്ല, നശിച്ചത് നിയമനങ്ങളും ഇന്റര്‍വ്യൂകളുമായും ബന്ധപ്പെട്ട ഫയലുകൾ

സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായിട്ടുമില്ല. മേയറുടെ ഓഫീസിനുള്ളില്‍ ഇത്രയും അധികം ഫയലുകള്‍ എത്തിയതും ദുരൂഹതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 03:43 pm IST
inKollam

കൊല്ലം: കോര്‍പ്പറേഷനില്‍ മേയറുടെ ഓഫീസില്‍ തീപ്പിടുത്തമുണ്ടായിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും കാരണം കണ്ടെത്താനായില്ല. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഫോറന്‍സിക് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളുവെന്നുമാണ് അന്വേഷണ ചുമതലയുള്ള കൊല്ലം ഈസ്റ്റ് പോലീസിന്റെ വിശദീകരണം. സിസിടിവി പരിശോധന ഉള്‍പ്പെടെ നടത്തി തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.

എന്നാല്‍, സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങളോട്  പ്രതികരിക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായിട്ടുമില്ല. മേയറുടെ ഓഫീസിനുള്ളില്‍ ഇത്രയും അധികം ഫയലുകള്‍ എത്തിയതും ദുരൂഹതയാണ്.  അക്കൗണ്ട് സെക്ഷനിലേയും നിയമനങ്ങളും ഇന്റര്‍വ്യൂകളുമായും ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചവയിലധികവും. അടുത്തിടെ കോര്‍പ്പറേഷനില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിഭാഗവും കോര്‍പ്പറേഷനില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ആഡിറ്റ് വിഭാഗവും റിപ്പോര്‍ട്ട് തേടിയ പശ്ചാത്തലവും കൂടി നിലനിന്ന സാഹചര്യത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ആശാ വര്‍ക്കര്‍ നിയമനത്തിലെ അഴിമതി-സ്വജനപക്ഷപാതം, പട്ടികജാതി/പട്ടികവര്‍ഗ നിയമന അട്ടിമറി എന്നിവയ്‌ക്കെതിരെ വിവിധ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും ഭാഗീകമായും കത്തിനശിച്ച ഫയലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കോര്‍പ്പറേഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ഫയലുകള്‍ ഡിജിറ്റലായി സൂക്ഷിച്ചിരുന്നതടക്കമുള്ള വിവരങ്ങളും ലഭ്യമല്ല.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ തീപ്പിടുത്തമുണ്ടായത്. എസിയിലെ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് മേയറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിനു തീരെ സാധ്യതയില്ലെന്നും, ഓഫ് ചെയ്തിരുന്ന എസിയില്‍ നിന്ന് എങ്ങിനെ തീപ്പിടുത്തമുണ്ടാകുമെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് വിഭാഗത്തിന്റെ തലയില്‍ സംഭവം കെട്ടിവെച്ച് കൈകഴുകാനുള്ള നീക്കമാണ് മേയര്‍ നടത്തുന്നതെന്നും ആരോപണമുണ്ട്.

Tags: firecorporationമേയര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.