Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിപിഎം നേതാക്കളുടെ ബന്ധു നിയമനത്തിനുള്ള സ്ഥാപനമല്ല സര്‍വ്വകലാശാലകളെന്ന് വ്യക്തമാക്കി; ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സുയര്‍ത്തുന്നത്

സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെന്നാണ് സീതാറാം യെച്ചൂരി മുമ്പ് പറഞ്ഞത്. ആദ്യം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എന്ത് നടക്കുന്നുവെന്ന് സിപിഎം ആദ്യം പരിശോധിച്ചശേഷം പ്രതികരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2022, 12:36 pm IST
inIndia

ന്യൂദല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലയിലെ ബന്ധു നിയമനത്തിന് തടയിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സുയര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎം നേതാക്കളുടെ ബന്ധു നിയമനത്തിനുള്ള സ്ഥാപനമല്ല സര്‍വ്വകലാശാലകളെന്ന് അദ്ദേഹം വ്യക്തമായി ഇതിലൂടെ സൂചിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്വജന പക്ഷപാതം അഴിമതിയാണ് എന്ന് പാര്‍ട്ടി നയമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ആ നിലയില്‍ ഇത് ഒരു സ്വജന പക്ഷപാതമാണെന്ന് സിപിഎം കണ്ടെത്തിയ സ്ഥിതിക്ക് ഇതിന്റെ പിന്നിലുള്ള അഴിമതിയെ കുറിച്ചു കൂടി അന്വേഷിക്കേണ്ടതുണ്ട്.  

കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍  ഇത് ആദ്യമായല്ല ഇത്തരത്തില്‍ നിയമ വിരുദ്ധമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മുമ്പ് ചട്ടങ്ങളെല്ലാം മറികടന്ന് വിസി ഒരു കോളേജിന് അംഗീകാരം കൊടുത്തത് വിവാദമായിരുന്നു. ഇത്തരത്തില്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വന്തക്കാരായിട്ടുള്ള ആളുകളെ കുത്തി തിരുകാന്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും താത്പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സിലറെ പുനര്‍നിയമനം നടത്തിയതെന്ന് ഇപ്പോള്‍ പുറത്തുവരികയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വിസിയെ വീണ്ടും നിയമിച്ചത്.  

വിസിയുടെ നിയമനം സംബന്ധിച്ചുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് വിസി ഇതിനോട് പ്രതികരിച്ചത്. സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെന്നാണ് സീതാറാം യെച്ചൂരി മുമ്പ് പറഞ്ഞത്. ആദ്യം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എന്ത് നടക്കുന്നുവെന്ന് സിപിഎം ആദ്യം പരിശോധിച്ചശേഷം പ്രതികരിക്കണം. ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണറാണ് തീരുമാനം എടുക്കേണ്ടിയിരുന്നത് അദ്ദേഹം തീരുമാനം കൈക്കൊണ്ടൈന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

പാലക്കാട് കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിനാണ് ബന്ധം ബിജെപിക്കും ആര്‍എസ്എസിനും അതില്‍ പങ്കില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന പ്രസ്താവന തമാശയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തിന് സഹകരണ ഫെഡറലിസത്തിന് വേണ്ടി നിലകൊള്ളുന്നതാണ്. അഴിമതിക്കും സ്വജന പക്ഷപാതത്തിനും നരേന്ദ്രമോദി സര്‍ക്കാര്‍ എതിരാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അത് ഉയര്‍ത്തിപിടിച്ചുകൊണ്ട് ഗവര്‍ണര്‍ അടക്കം പ്രവര്‍ത്തിക്കും. സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് 156 മാര്‍ക്കും 651 മാര്‍ക്കും രണ്ടുപേര്‍ വാങ്ങി ഇന്റര്‍വ്യൂ കഴിഞ്ഞ് അവസാനം റിസല്‍ട്ട് വന്നപ്പോള്‍ 156 മാര്‍ക്ക് വാങ്ങിവര്‍ ഒന്നാം റാങ്കും 651 വാങ്ങിയ ആള്‍ രണ്ടാം സ്ഥാനത്തുമാണ് എത്തിയ സ്ഥിതി കേരളത്തില്‍ അല്ലാതെ വേറെ എവിടേയും ഉണ്ടാകില്ലെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: kannurbjpകേരള സര്‍ക്കാര്‍വി മുരളീധരന്‍muraleedharanകണ്ണൂര്‍ യൂണിവേഴ്‌സിറ്റിവൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.