Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സല്‍മാന്‍ റുഷ്ദിയെ കുത്തിവീഴ്‌ത്തിയ ഹാദി മതാറിനെ തീവ്രമതവാദിയാക്കിയത് കുടിയേറ്റത്തിലൂടെ ഇസ്ലാം രാജ്യമായ ലെബനനിലെ ഷിയാ കേന്ദ്രങ്ങള്‍

മതനിന്ദയുടെ പേരില്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ കത്തിയാക്രമണം നടത്തിയ മതതീവ്രവാദിയായ ഹാദി മതാറിനെ സ്വാധീനിച്ചത് മതമൗലികവാദികളുടെ മെക്കയായ ലബനനില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 08:15 pm IST
inWorld

ന്യൂയോര്‍ക്ക് : മതനിന്ദയുടെ പേരില്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ കത്തിയാക്രമണം നടത്തിയ മതതീവ്രവാദിയായ ഹാദി മതാറിനെ സ്വാധീനിച്ചത് മതമൗലികവാദികളുടെ മെക്കയായ ലബനനില്‍. അവിടെ  പിതാവിനെ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചെത്തിയതോടെയാണ് ഹാദി മതാറില്‍ മാറ്റങ്ങള്‍ സംഭവിച്ചതെന്ന് അവന്റെ അമ്മ സില്‍വാന ഫര്‍ദോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  

രണ്ട് തരം മിലിറ്റന്‍റ് (സായുധ) ഇസ്ലാം ലെബനനിലുണ്ട്. ഒന്ന് ഷിയ സായുധ ഗ്രൂപ്പായ ഹെസ്ബൊള്ളയാണ്. (ദൈവത്തിന്റെ പാര്‍ട്ടി എന്നാണ് വിളിക്കപ്പെടുന്നത്.)രണ്ടാമത്തേത് സുന്നി റാഡിക്കല്‍ ഗ്രൂപ്പാണ്. ഇവര്‍ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ലെബനനിലെ പ്രതിസന്ധിയുടെ രണ്ട് മഴുക്കളായാണ് ഈ രണ്ടു ഗ്രൂപ്പുകളെയും കാണുന്നത്. ഇറാനില്‍ 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവം ലെബനനില്‍ മാറ്റം വരുത്തി. ഇറാനിലെ പുതിയ മതനേതാക്കള്‍ പലരും അതിന് മുന്‍പ് ലെബനനില്‍ കഴിഞ്ഞവരാണ്. ജിഹാദി ഗ്രൂപ്പുകള്‍ ഇവിടെ 1990 മുതല്‍ സജീവമാണ്.  

“2018ലാണ് ഹാദി ലബനനിലെത്തി പിതാവിനെ സന്ദര്‍ശിച്ചത്. തിരിച്ചെത്തിയ ഹാദിയുടെ സ്വഭാവം പൂര്‍ണ്ണമായും മാറി. പഠനം പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിന് പകരം മുറിയില്‍ ഒതുങ്ങിക്കൂടി. മാസങ്ങളോളം തന്നോടോ സഹോദരിയോടെ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കി. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണരുകയുമായിരുന്നു പതിവ്.  വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ പ്രകോപിതനായി. അവന് മതപഠനമായി താല്‍പര്യം”- അമ്മ പറയുന്നു.  

അതായത് പിതാവിനെ സന്ദര്‍ശിക്കാന്‍ ലബനില്‍ പോയ ഹാദി മതാര്‍ ഷിയാകളുമായി ബന്ധപ്പെട്ട ഒരു വിഭാഗത്തിന്റെ സ്വാധീനത്തില്‍പ്പെട്ടുവെന്നാണ് അമ്മയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമൊക്കെ ഈ കൊലപാതകത്തില്‍ തങ്ങള്‍ക്ക് അറിവില്ലെന്ന് ഇറാന്‍ നിഷേധിച്ചിരുന്നെങ്കിലും സംഭവിച്ചത് ദൈവികമായ പ്രതികാരമാണെന്ന് ഇറാന്‍ പറഞ്ഞതില്‍ ഇക്കാര്യം വ്യക്തമാണ്. ഹാതി മാതറിന്റെ തീവ്രമതവല്‍ക്കരണം നടന്നത് ലെബനനിലാണ്.  സല്‍മാന്‍ റുഷ്ദിയെ കുത്തിവീഴ്‌ത്തിയ ഹാദി മതാറിനെ തീവ്രമതവാദിയാക്കി യത്  കുടിയേറ്റത്തിലൂടെ ഇസ്ലാം രാജ്യമായ ലെബനനിലെ ഷിയാ കേന്ദ്രങ്ങള്‍ അതും ഷിയാ കേന്ദ്രങ്ങളിലാണ്. കാരണം ഷിയാകളുടെ ആത്മീയ നേതാവായ ആയത്തൊള്ള ഖൊമേനി 1989ലാണ് സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ വിശ്വാസികള്‍ക്ക് ഫത്വ ഇറക്കിയത്. 

പശ്ചിമേഷ്യയില്‍ മെഡിറ്ററേനിയന്‍ തീരത്തുള്ള ഇസ്രയേല്‍ കഴിഞ്ഞാല്‍ മുസ്ലീം ഭൂരിപക്ഷമില്ലാത്ത രാജ്യമായിരുന്നു ലെബനന്‍. എന്നാല്‍ മുസ്ലിം ന്യൂനപക്ഷപ്രദേശമായ ലെബനന്‍ ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. മൂസ്ലിങ്ങള്‍ കുടിയേറ്റത്തിലൂടെ ലെബനനെ കീഴടക്കുകയായിരുന്നു. തുടര്‍ച്ചയായി ആസൂത്രിതമായ മുസ്ലിം കുടിയേറ്റമാണ്  മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കിയത്. ലെബനനില്‍ ഇപ്പോള്‍ 61 ശതമാനം മുസ്ലിങ്ങളാണ്. 33 ശതമാനേ ക്രിസ്ത്യാനികള്‍ ഉള്ളൂ. മുസ്ലിങ്ങളില്‍ 30 ശതമാനം സുന്നികളാണെങ്കില്‍ മറ്റൊരു 30 ശതമാനം ഷിയാകളാണ്. ബൈബിളില്‍ തന്നെ ധാരാളം പരാമര്‍ശങ്ങളുള്ള ഒരു ക്രിസ്ത്യന്‍ രാജ്യമായിരുന്നു ലെബനോന്‍. സുറിയന്‍ ക്രിസ്താനികളായിരുന്നു ഇവിടെ അധികവും. പക്ഷെ ഈ സംസ്കാരത്തെ പൂര്‍ണ്ണമായും മുസ്ലിം കുടിയേറ്റത്തിലൂടെ തുടച്ചുനീക്കപ്പെട്ടു.  ഭരണാധികാരികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഒരു രാജ്യം മുസ്ലീം ഭൂരിപക്ഷ രാഷ്‌ട്രമായി മാറാന്‍ അധികം നാളെടുക്കില്ലെന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് കറ കളഞ്ഞ ക്രിസ്ത്യന്‍ രാഷ്‌ട്രമായ ലെബനില്‍ ക്രിസ്ത്യാന‍ികള്‍ ന്യൂനപക്ഷമായിത്തീര്‍ന്ന കഥ. 

 എങ്ങിനെയാണ് കൃത്യമായ ആസൂത്രണത്തോടെ ലെബനനെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കിയതെന്ന് ഒരു പിടി ട്വീറ്റുകളിലൂടെ പങ്കജ് സക്സേന വിശദീകരിക്കുന്നു. സമീപകാലത്ത് പൊളിറ്റിക്കല്‍ ഇസ്ലാം ഒരു രാജ്യത്തെ ബോധപൂര്‍വ്വമുള്ള ആസൂത്രിത കുടിയേറ്റങ്ങളിലൂടെ തങ്ങളുടെ ആധിപത്യത്തിന്‍ കീഴിലുള്ള പ്രദേശമാക്കി മാറ്റുകയായിരുന്നു.  

Tags: ആയത്തുല്ല അലി ഖമനയിസല്‍മാന്‍ റുഷ്ദിആസൂത്രിത കുടിയേറ്റംസല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റുഹാദി മതാര്‍motheriranസുന്നിലെബനോണ്‍ഫത്വഷിയാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.