Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

യാത്ര സൗജന്യം; ചട്ടത്തില്‍ മാറ്റമില്ല; നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധം എന്ന വാര്‍ത്ത വസ്തുത വിരുദ്ധം; വിശദീകരിച്ച് റെയില്‍വേ

ഈ വാര്‍ത്തകളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. അതെസമയം, യാത്രക്കാരുടെ ആവശ്യപ്രകാരം, അവര്‍ക്ക് വേണമെങ്കില്‍ ടിക്കറ്റ് വാങ്ങാനും അവരുടെ 5 വയസ്സിന് താഴെയുള്ള കുട്ടിക്ക് ബര്‍ത്ത് ബുക്ക് ചെയ്യാനും ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 04:17 pm IST
inFact Check

ന്യൂദല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റിയതായി അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇനി ഒന്ന് മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ഈ വാര്‍ത്തകളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. അതെസമയം, യാത്രക്കാരുടെ ആവശ്യപ്രകാരം, അവര്‍ക്ക് വേണമെങ്കില്‍ ടിക്കറ്റ് വാങ്ങാനും അവരുടെ 5 വയസ്സിന് താഴെയുള്ള കുട്ടിക്ക് ബര്‍ത്ത് ബുക്ക് ചെയ്യാനും ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ഒരു പ്രത്യേക ബെര്‍ത്ത് ആവശ്യമില്ലെങ്കില്‍, മുമ്പത്തെപ്പോലെ തന്നെ യാത്ര സൗജന്യമാണ്.

റെയില്‍വേ മന്ത്രാലയത്തിന്റെ 06.03.2020ലെ സര്‍ക്കുലര്‍ പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്  യാത്ര സൗജന്യമാണ്. എന്നാല്‍, ഒരു പ്രത്യേക ബെര്‍ത്ത് അല്ലെങ്കില്‍ സീറ്റ് (ചെയര്‍ കാറില്‍) നല്‍കില്ല. അതിനാല്‍ പ്രത്യേക ബര്‍ത്ത് ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. എന്നിരുന്നാലും, 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സ്വമേധയാ ബെര്‍ത്ത് അല്ലെങ്കില്‍ ഇരിപ്പിടം തേടുകയാണെങ്കില്‍, അവരില്‍ നിന്ന് മുതിര്‍ന്നവരുടെ മുഴുവന്‍ നിരക്കും ഈടാക്കും.

Tags: റെയില്‍വേindianfake newsfact check
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.