Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

മഹാന്മാരുടെ സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാവണം നാം പ്രവര്‍ത്തിക്കേണ്ടത്; അത് നമ്മുടെ കര്‍ത്തവ്യമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

എല്ലാ പ്രശ്‌നങ്ങളേയും ദേശീയ കാഴ്ചപ്പാടോടെ സമീപിച്ചാല്‍ എല്ലാത്തിനുമുള്ള ഉത്തരം കിട്ടും. ഏകാത്മഭാവം വളര്‍ത്തി രാഷ്‌ട്രം ആദ്യം എന്ന തത്വത്തിലേക്ക് ഒരുമിച്ച് ചേരണം. സ്വത്വബോധം തിരിച്ചെടുത്ത് രാജ്യത്തെ പരമവൈഭവത്തിലെത്തിക്കാന്‍ പരിശ്രമിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 04:44 pm IST
inParivar
എറണാകുളം ഭാസ്‌കരീയത്തില്‍ കലാലയ വിദ്യാര്‍ത്ഥി സംഗമം ലഫ്. ജനറല്‍ ശരത് ചന്ദ് ഉദ്ഘാടനം ചെയ്യുന്നു. സഹസര്‍ കാര്യവാഹ് രാംദത്ത് ചക്രധര്‍, പ്രൊഫസര്‍ പി.ആര്‍. ശ്രീജിത്ത്, ആമേട വാസുദേവന്‍ നമ്പൂതിരി സമീപം.

എറണാകുളം ഭാസ്‌കരീയത്തില്‍ കലാലയ വിദ്യാര്‍ത്ഥി സംഗമം ലഫ്. ജനറല്‍ ശരത് ചന്ദ് ഉദ്ഘാടനം ചെയ്യുന്നു. സഹസര്‍ കാര്യവാഹ് രാംദത്ത് ചക്രധര്‍, പ്രൊഫസര്‍ പി.ആര്‍. ശ്രീജിത്ത്, ആമേട വാസുദേവന്‍ നമ്പൂതിരി സമീപം.

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമൂല്യമായ സ്വത്വം വീണ്ടെടുക്കുന്നതിനാവണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് എറണാകുളം വിഭാഗ് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ അമൃതം- വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

എല്ലാ പ്രശ്‌നങ്ങളേയും ദേശീയ കാഴ്ചപ്പാടോടെ  സമീപിച്ചാല്‍ എല്ലാത്തിനുമുള്ള ഉത്തരം കിട്ടും. ഏകാത്മഭാവം വളര്‍ത്തി രാഷ്‌ട്രം ആദ്യം എന്ന തത്വത്തിലേക്ക് ഒരുമിച്ച് ചേരണം. സ്വത്വബോധം തിരിച്ചെടുത്ത് രാജ്യത്തെ പരമവൈഭവത്തിലെത്തിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ചരിത്രക്കുറിച്ച് അവലോകനം നടത്തിവേണം ഈ ഒരു കാലത്തെ മനസ്സിലാക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ഭാരതം സ്വാതന്ത്ര്യം നേടിയ കാലയളവില്‍ തന്നെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. 1947 ജൂണ്‍ മൂന്നിന് സിംലയില്‍ നടന്ന ബൈഠക്കിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ലിയാഖത്ത് അലി ഖാന്‍, മുഹമ്മദ് അലി ജിന്ന, മൗണ്ട് ബാറ്റണ്‍ പ്രഭു എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ രാജ്യം വിഭജിക്കപ്പെടുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

ജൂണ്‍ 24 ലെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ സമ്മേളനവും ഈ പ്രഖ്യാപനം അംഗീകരിച്ചു. സുഭാഷ് ചന്ദ്രബോസും, ബാല ഗംഗാധര തിലകും, മഹര്‍ഷി അരവിന്ദനും സ്വപ്‌നം കണ്ട ഭാരതം ഇതായിരുന്നില്ല. ഈ മഹാന്മാരുടെ സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാവണം നാം പ്രവര്‍ത്തിക്കേണ്ടത്. അത് നമ്മുടെ കര്‍ത്തവ്യമാണ്. വരുന്ന 25 വര്‍ഷം ഇതിന് വേണ്ടി തീവ്രമായി പ്രയത്‌നിക്കണം. ചിലരുടെ മഹത്വം കൊണ്ട് രാഷ്‌ട്രത്തിന് മഹത്വം കൈവരുന്നില്ല. സര്‍വ്വസാധാരണക്കാരുടെ മഹത്വമാണ് രാജ്യത്തിന് മഹത്വം നല്കുന്നത്. മനുഷ്യനിര്‍മാണത്തിലൂടെയാവണം രാഷ്‌ട്രനിര്‍മാണം. ഇതിലൂടെയാവണം രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കല്‍.  

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഒന്നാണെന്ന സങ്കല്പം ഭാരതത്തിന്റെ മഹാപുരുഷന്മാര്‍ അവതരിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ ഗുരുനാനാക്ക് ദേവ്, അസമിലെ ശങ്കര്‍ ദേവ്, ഗുജറാത്തിലെ നരസിംഹ് മേത്ത, ഭാരതമെമ്പാടും പരിക്രമണം ചെയ്ത് ചതുര്‍മഠങ്ങള്‍ സ്ഥാപിച്ച ശങ്കരാചാര്യര്‍ ഇവരെല്ലാം ഈ സങ്കല്പത്തിന് കൃത്യത വരുത്തി. ഈ സങ്കല്പം ഉണ്ടാകണം. ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഭാരതത്തിലാണ്. അവര്‍ ഊര്‍ജ്ജത്തിന്റെ ശ്രോതസ്സാണ്. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കും. എന്ത് കിട്ടുന്നു എന്നതിന് പകരം എന്ത് ചെയ്യുവാന്‍ സാധിക്കും എന്ന ചിന്തയുണ്ടാവണമെന്നും ചക്രധര്‍ പറഞ്ഞു.  

കശ്മീര്‍ ഭീകരവാദത്തിന്റെ അടിസ്ഥാനം കശ്മീര്‍ അല്ലെന്നും പാകിസ്ഥാനാണെന്നും വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ കരസേന ഉപമേധാവി ലഫ്. ജനറല്‍ ശരത്ചന്ദ് പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടുമാത്രമേ ഇത് അവസാനിപ്പിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. രാജഗിരി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ നമ്പൂതിരി പങ്കെടുത്തു.  

Tags: ആര്‍എസ്എസ്സക്ഷമSangh Parivar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.