Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നവഭാരത സാരഥി’; രാഷ്‌ട്രപതിയെക്കുറിച്ചുള്ള കവിത കഥകളിയായി അരങ്ങില്‍; കാണാം

കവിതയെ ആസ്പദമാക്കി ആട്ടപ്രകാരം തയ്യാറാക്കിയത് ചലച്ചിത്ര ഗാനരചയിതാവായ ബീയാര്‍ പ്രസാദാണ്. ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്കും സാധിക്കുമെന്ന തിരിച്ചറിവിന്റെ ഉണര്‍വ്വില്‍ ഗോത്ര വിഭാഗത്തിന്റെ പ്രതിനിധിയായ വനിതയുടെ വേഷത്തില്‍ അരങ്ങിലെത്തുന്നത് നിരവധി ആട്ടക്കഥകളുടെ രചയിതാവും നടനുമായ കലാമണ്ഡലം ഗണേശനാണ്. 'കിരാതം' കഥകളിയില്‍ പാശുപതാസ്ത്രം ലഭിക്കാന്‍ തപസ്സുചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ വനചാരികളായി വന്ന ശിവപാര്‍വ്വതിമാരില്‍ ശ്രീപാര്‍വ്വതിയുടെ വേഷമായ നീലമനയോലയാണ് ഇതിലെ സ്ത്രീകഥാപാത്രത്തിന് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 09:29 am IST
inIndia

കോഴിക്കോട്: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെക്കുറിച്ച് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കവിത ‘നവഭാരത സാരഥി’ കഥകളിയായി. ഡോ. ജെ. പ്രമീളാ ദേവി എഴുതിയ കവിത ഏറെ ജനശ്രദ്ധ നേടിയതിനു പിന്നാലെയാണ് ആലപ്പുഴ നാട്യകല, കഥകളിയാക്കി ഏകാംഗ രംഗാവതരണം നിര്‍വ്വഹിച്ചത്.

കവിതയെ ആസ്പദമാക്കി ആട്ടപ്രകാരം തയ്യാറാക്കിയത് ചലച്ചിത്ര ഗാനരചയിതാവായ ബീയാര്‍ പ്രസാദാണ്. ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്കും സാധിക്കുമെന്ന തിരിച്ചറിവിന്റെ ഉണര്‍വ്വില്‍ ഗോത്ര വിഭാഗത്തിന്റെ പ്രതിനിധിയായ വനിതയുടെ വേഷത്തില്‍ അരങ്ങിലെത്തുന്നത് നിരവധി ആട്ടക്കഥകളുടെ രചയിതാവും നടനുമായ കലാമണ്ഡലം ഗണേശനാണ്. ‘കിരാതം’ കഥകളിയില്‍ പാശുപതാസ്ത്രം ലഭിക്കാന്‍ തപസ്സുചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ വനചാരികളായി വന്ന ശിവപാര്‍വ്വതിമാരില്‍ ശ്രീപാര്‍വ്വതിയുടെ വേഷമായ നീലമനയോലയാണ് ഇതിലെ സ്ത്രീകഥാപാത്രത്തിന് സ്വീകരിച്ചത്. ഏകാന്ത ശാന്തമായ വനസ്ഥലികളിലാണ് ഋഷിപ്രോക്തമായ ഭാരതീയ ദര്‍ശനങ്ങളുടെ സൂര്യോദയമുണ്ടായത്. വനചാരിയായ വാല്മീകിയില്‍ നിന്നാണ് ആദികാവ്യം പിറന്നതും. വരേണ്യരുടെ മാത്രം കലയെന്ന് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്ന കഥകളിക്ക് സമകാലിക വിഷയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയുമെന്ന സന്ദേശം കൂടി ഈ രംഗാവതരണം മുന്നോട്ടു വയ്‌ക്കുന്നുവെന്ന് ആട്ടപ്രകാരം തയാറാക്കിയ ബീയാര്‍ പ്രസാദ് പറഞ്ഞു.

കലാമണ്ഡലം സജീവന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍ എന്നിവര്‍ പാട്ടിലും കലാനിലയം രാകേഷ്, കലാമണ്ഡലം നിഥിന്‍ എന്നിവര്‍ ഇടയ്‌ക്കയിലും മദ്ദളത്തിലും പിന്നണിയെ സമ്പന്നമാക്കി. 25 മിനിറ്റ് നേരത്തെ ‘നവഭാരതസാരഥി’ ഏതു കഥകളി കലാകാരന്മാരെയും ക്ഷണിച്ച് എവിടെയും അവതരിപ്പിക്കാവുന്ന തരത്തിലാണ്. ബീയാര്‍ പ്രസാദിന്റെ യൂ ട്യൂബ് ചാനലായ ‘ഒന്നാംകിളി രണ്ടാംകിളി’ യാണ് ഇത് പ്രകാശനം ചെയ്തിരിക്കുന്നത്. കഥകളി കാണാന്‍: 

Tags: അധ്യക്ഷന്‍KathakaliDraupadi Murmu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.