Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജമ്മുകാശ്മീരിനെ കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജലീലിന്റെ അതേ നിലപാടാണോ?; ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 06:01 pm IST
inKerala

തിരുവനന്തപുരം: കെ.ടി ജലീല്‍ രാജ്യത്തിനെതിരെ പ്രസ്താവന നടത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേസെടുക്കാത്തതിനാല്‍ കേരള സര്‍ക്കാരും ജലീലിന്റെ രാജ്യദ്രോഹ കുറ്റത്തിന് കൂട്ട നില്‍ക്കുന്നു എന്നു വേണം കരുതാനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തി ജലീലിനെ അറസ്റ്റ്  ചെയ്യണം. ജമ്മു കാശ്മീരിനെ സംബന്ധിച്ച്  നമ്മുടെ രാജ്യത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീല്‍.  പാക്ക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് പറയുന്നതിലൂടെ ഭാരതത്തിന്റെ  പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീല്‍ ചെയ്തരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തെയാകെ ജലീല്‍ അപമാനിച്ചിരിക്കുന്നു.  നിയമസഭാംഗത്വത്തില്‍ നിന്നുള്ള രാജി സിപിഎം ആവശ്യപ്പെടണം. സ്വാതന്ത്ര്യത്തിന്റ അമൃത മഹോത്സവം നടക്കുന്ന സമയത്ത് മനപൂര്‍വ്വമാണ് കാശ്മീരില്‍ പോയി രാജ്യത്തിനെതിരെ പ്രസ്താവന നടത്തിയത്. ആഘോഷത്തെ അലങ്കോലപ്പെടുത്താന്‍ വേണ്ടിയാണിത്.

കേരളത്തില്‍ തീവ്രവാദ ശക്തികള്‍ ശക്തിപ്പെട്ടുകൊണ്ടരിക്കുന്ന സാഹചര്യത്തിലാണ് മുന്‍ മന്ത്രിയുടെ രാജ്യ വിരുദ്ധ പ്രസ്താവന. ഇത് നാക്കു പിഴയല്ല. ഫെയ്സ്ബുക്കില്‍ എഴുതിയതാണ്. നേരത്തെയും  ജലീലിന്റെ പ്രസ്താവനകളില്‍  ഇന്ത്യാ വിരുദ്ധ മനോഭാവം തെളിയിച്ചിട്ടുണ്ട്. സിമിയുടെ പ്രവര്‍ത്തകനായി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. സിമിയെ നിരോധിച്ചതിന് ശേഷമാണ് മുസ്ലീംലീഗില്‍ ചേര്‍ന്നത്. തുടര്‍ന്ന്  ലീഗില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേരുമ്പോഴും അദ്ദേഹത്തിന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. വര്‍ഗ്ഗീയ നിലപാടും രാജ്യദ്രോഹ നിലപാടും തന്നെയാണ് ജലീല്‍ തുടരുന്നത്.  ജലീലിനെതിരെ കേരള പൊലീസ് കേസ് എടുക്കാത്തത്  എന്തെന്ന് വ്യക്തമാക്കണം.   നിയമവാഴ്ചയോട് പൊലീസിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ കേസെടുക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയും ,സിപിഎം നേതൃത്വവും ജലീലിന്റ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയുള്ള നിലപാട്  വ്യക്തമാക്കണം. ജലീലിന്റെ  അതേ നിലപാട് തന്നെയാണോ ജമ്മുകാശ്മീരിനെ കുറിച്ച്  മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

 കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളം മര്യാദയ്‌ക്ക് പെരുമാറിയെങ്കില്‍ കുഴുപ്പങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന നിലപാടാണോ സിപിഎമ്മിനുള്ളത്? ആസാദ് കാശ്മീര്‍ എന്ന് തന്നൊണോ പിണറായിയുടെയും നിലപാട്  എന്ന് വ്യക്തമാക്കണം. രാജ്യം ഒന്നായി അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് മുഖം തിരിച്ച് നില്‍ക്കുന്നന്നത് എന്തിനെന്ന് വ്യക്താക്കണം. മുസ്ലീം ലീഗിനെ പേടിച്ചിട്ടാണെന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധിക്ക്  അടുത്ത തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മുസ്ലീം ലീഗിന്റെ വോട്ട് ലഭിക്കില്ലെന്നതിനാലായിരിക്കും കോണ്‍ഗ്രസ് അമൃത മഹോത്സവത്തിനെതിരെ മുഖം തിരിച്ച് നില്‍ക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയതില്‍ ബിജെപിക്ക് പങ്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി. ജലിലില്‍ മുഖ്യ പങ്കവഹിച്ചെന്ന് സ്വപ്ന സുരേഷ് തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: കെ. സുരേന്ദ്രന്‍pinarayiകെ ടി ജലീൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.