Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി

വീണ്ടും നിതീഷ് കുമാറിന്റെ നുണവാദം പൊളിച്ച് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ജനതാദള്‍ (യു)വിലെ എംപിയായ ആര്‍സിപി സിങ്ങിനെ മോദി കേന്ദ്രത്തില്‍ മന്ത്രിയാക്കിയത് തന്റെ അറിവോടെയല്ലെന്ന നിതീഷ്കുമാറിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് സുശീല്‍ കുമാര്‍ മോദി തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 05:19 pm IST
inIndia

ന്യൂദല്‍ഹി:വീണ്ടും നിതീഷ് കുമാറിന്റെ നുണവാദം പൊളിച്ച് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ജനതാദള്‍ (യു)വിലെ എംപിയായ ആര്‍സിപി സിങ്ങിനെ മോദി കേന്ദ്രത്തില്‍ മന്ത്രിയാക്കിയത് തന്റെ അറിവോടെയല്ലെന്ന നിതീഷ്കുമാറിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് സുശീല്‍ കുമാര്‍ മോദി തുറന്നടിച്ചു. 

“നിതീഷ് കുമാറിനെ അറിയിക്കാതെയാണ് ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് എന്ന വാദം പരക്കുന്നുണ്ട്. ഇത് ശുദ്ധനുണയാണ്. ഇതേക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 2019ലാണ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്. അന്ന് മഹാരാഷ്‌ട്രയില്‍ നിന്നും ശിവസേനയ്‌ക്ക്  19 എംപിമാരും (അന്ന് ബിജെപി സഖ്യകക്ഷിയായിരുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന) ജനതാദള്‍ (യു)വിന് 16 എംപിമാരും ഉണ്ട്. അന്ന് ബിജെപി തീരുമാനിച്ചത് സഖ്യകക്ഷികളായ ഓരോ പാര്‍ട്ടിക്കും ഓരോ മന്ത്രിസ്ഥാനം കൊടുക്കാം എന്ന് തീരുമാനിച്ചു. ശിവസേനയ്‌ക്ക് ഒരു മന്ത്രിസ്ഥാനം നല്‍കി. മറ്റാര്‍ക്കും ഒന്നില്‍ അധികം മന്ത്രിസ്ഥാനം കൊടുക്കേണ്ടെന്ന് തീരുമാനമുണ്ടായിരുന്നു. ഞങ്ങള്‍ നിതീഷ് കുമാറിനോട് ചോദിച്ചപ്പോള്‍ തന്റെ പാര്‍ട്ടിയില്‍ ആരെ മന്ത്രിയാക്കണമെന്ന് ഒരു കൂട്ടായ തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്നാണ്. അതുകൊണ്ട് ഇപ്പോള്‍ മന്ത്രിസ്ഥാനം വേണ്ട, പിന്നീട് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു.”- സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.  

“പിന്നീട് കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി നടക്കാന്‍ പോകുമ്പോള്‍ മന്ത്രിയാക്കേണ്ട ആളുടെ പേര് പറയൂ എന്ന് അമിത് ഷാ നിതീഷ് കുമാറിനോട് വീണ്ടും ചോദിച്ചു. അപ്പോള്‍ അദ്ദേഹം ആര്‍സിപി സിങ്ങിന്റെ പേര് നല്‍കി. ഈ ഒരു പേര് നിതീഷ് കുമാര്‍ നല്‍കിയപ്പോഴാണ് ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയാക്കിയത്. “- സുശീല്‍ കുമാര്‍ മോദി പറഞ്ഞു.  

“ബിജെപി ആരെയും വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ നിതീഷ് കുമാറിനെ ഒരു തവണയല്ല അഞ്ച് തവണ മുഖ്യമന്ത്രിയാക്കി. ആര്‍ജെഡി അദ്ദേഹത്തെ രണ്ട് തവണ മുഖ്യമന്ത്രിയാക്കി. ഞങ്ങള്‍ തമ്മില്‍ 17 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. രണ്ട് അവസരത്തിലും താങ്കള്‍ പൊടുന്നനെയാണ് ബന്ധം മുറിച്ചത്. “- അല്‍പം പരിഭവത്തോടെ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. 

ഒരു കാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു സുശീല്‍ കുമാര്‍ മോദിയും നിതീഷ് കുമാറും. നിതീഷ് കുമാറിന്റെ  ബീഹാര്‍ സര്‍ക്കാരില്‍ 10 വര്‍ഷത്തോളം ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി. ഇവരുടെ സൗഹൃദമാണ് പിന്നീട് നിതീഷ് കുമാറിനെ ബിജെപിയോട് അടുപ്പിച്ചത്.  

Tags: ജനതാദള്‍ യുണൈറ്റഡ്bjpSushil Kumar Modiജെഡിയുനിതീഷ് കുമാര്‍ആര്‍സിപി സിങ്ങ്ബീഹാര്‍ രാഷ്ട്രീയംബീഹാര്‍ രാഷ്ട്രീയപ്രതിസന്ധിബീഹാര്‍ വാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.